കടനാട് ആരാധനാ മഠാംഗമായ നമ്മുടെ പ്രിയപ്പെട്ട സിസ്റ്റർ എൽഫീജ് മഴുവഞ്ചേരിൽ S.A.B.S., Pala (84, പൂഞ്ഞാർ) ഇന്ന് 5.00 am -ന് കർത്താവിൽ ഭാഗ്യമരണം പ്രാപിച്ച വിവരം അറിയിക്കുന്നു.
മൃതദേഹം നാളെ (18-01-2026,...
കലാസാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പരിചയപ്പെടുന്നതിനും ആശയവിനിമയം നടത്തുന്നതിനുമുള്ള ഒരു വേദി എന്ന നിലയിൽ 1967ൽ പുലിയന്നൂർ ആസാദ് വായനശാല കേന്ദ്രമാക്കി തുടക്കം കുറിച്ച പാലാ സഹൃദയ സമിതി അൻപത്തൊൻപതാം വയസ്സിലേക്ക് പ്രവേശിക്കുന്നു.
https://www.youtube.com/watch?v=dlbo-bZe240
അൻപത്തൊൻപതാം വർഷത്തെ...
പാലാ :കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ മൂലമറ്റം കിഴക്കമറ്റം സ്വദേശി ഈപ്പച്ചനെ ( 71 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .
https://www.youtube.com/watch?v=T4LYfqKrlKs
പാലാ തൊടുപുഴ റൂട്ടിൽ അന്തിനാട് ഭാഗത്ത് വച്ച് 5.30...
പാലാ . രണ്ട് തവണ വൃക്കമാറ്റിവയ്ക്കലിനു വിധേയമായ 50കാരൻ റോഡ് അപകടം കൂടി ഉണ്ടായി ഗുരതരാവസ്ഥയിലായപ്പോൾ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ച് മാർ സ്ലീവാ മെഡിസിറ്റി.
https://www.youtube.com/watch?v=saDJNdeyteo
അപകടത്തിൽ തുടയെല്ല് നാല് കഷണങ്ങളായി ഒടിഞ്ഞ...
പ്രവാസി വോട്ട് (Form 6A) അപേക്ഷകർ ശ്രദ്ധിക്കുകഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റിലെ സാങ്കേതിക തകരാർ മൂലം, ഈയിടെയായി സമർപ്പിച്ച പല പ്രവാസി വോട്ട് അപേക്ഷകളും (Form 6A) സൈറ്റിൽ നിന്നും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്...
പാലാ: അൽഫോൻസാ കോളേജിലെ ഗണിതശാസ്ത്ര, രസതന്ത്ര വിഭാഗങ്ങളുടെയും ഡി.ബി.ടി സ്റ്റാർ സ്കീമിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 15, 16 തീയതികളിലായി പൈത്തൺ പ്രോഗ്രാമിംഗ്' എന്ന വിഷയത്തിൽ നടത്തിയ ദ്വിദിന ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം കോളേജ്...
രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സാമ്പത്തിക ‘ശാസ്ത്രജ്ഞരല്ലാത്തവർക്കുള്ള സാമ്പത്തികശാസ്ത്രം’ എന്ന വിഷയത്തിൽ അക്കാദമിക് സെമിനാർ സംഘടിപ്പിച്ചു. കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിലെ ഡയറക്ടർ ഡോ. മനു ജെ വെട്ടിക്കൻ ഐ.ഇ.എസ് സെമിനാർ ഉദ്ഘാടനം ചെയ്ത്...
തൃശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുഡി മത്സരവേദിയിൽ അതിരമ്പുഴയുടെയും കോട്ടയത്തിന്റെയും അഭിമാനമായി ആരാധ്യ എസ് കുമാർ. ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുഡിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആരാധ്യ 'എ' ഗ്രേഡ് കരസ്ഥമാക്കി. അതിരമ്പുഴ...