News

പ്രഭാത വാർത്തകൾ 2026 ജനുവരി 19

2025 ജനുവരി 19 തിങ്കൾ 1199 മകരമാസം 05 വാർത്തകൾ 🗞️👉 വർഗീയ ശക്തികൾ രാജ്യത്ത് വിഭാഗീയയുടെ വിത്തുകൾ പാകുന്നുവെന്ന് മുഖ്യമന്ത്രി പണറായി വിജയൻ. കേരളം വർഗീയതയെ പ്രതിരോധിച്ച് നിൽക്കുന്നു. എന്നാൽ കേരളത്തിൽ ചില...

അൽഫോൻസാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 24 ന്

പാലാ: അൽഫോൻസാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം അൽസ്റ്റാജിയ 2026 ജനുവരി 24ന് നടത്തപ്പെടുന്നു. ആറു പതിറ്റാണ്ടിന്റെ പൈതൃകം പേറുന്ന കലാലയം കലാകായിക സാമൂഹ്യ സേവന രംഗങ്ങളിൽ മികച്ച സംഭാവനകൾ നല്കി മുന്നേറുന്നു....

ലഹരി വിരുദ്ധ ആഹ്വാനവുമായി എസ്. എം. വൈ. എം കൊഴുവനാൽ ഫൊറോനയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും

കൊഴുവനാൽ: എസ് .എം. വൈ .എം കൊഴുവനാൽ ഫൊറോനയുടെ പ്രവർത്തന വർഷ ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും അൽഫോൻസാഗിരി യൂണിറ്റിൽ വച്ച് ജനുവരി 18, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 നു നടത്തപ്പെട്ടു. പ്രസ്തുത ചടങ്ങിൽ...

അസംഘിടിത മേഖലയിലുള്ള തൊഴിലാളികളെയും ഉൾപ്പെടുത്തി സർക്കാർ ക്ഷേമനിധികൾ കാര്യക്ഷമമാക്കണം:കെ ടി യു സി(ബി) കോട്ടയം ജില്ലാ പ്രസിഡണ്ട് മധു ആർ പണിക്കർ

ഏറ്റുമാനൂർ :അസംഘിടിത മേഖലയിലുള്ള തൊഴിലാളികളെയും ഉൾപ്പെടുത്തി സർക്കാർ ക്ഷേമനിധികൾ തൊഴിലാളികക്ക് അനുഗുണമായ കാര്യക്ഷമമാക്കണമെന്നു കെ ടി യു  സി (ബി) കോട്ടയം ജില്ലാ പ്രസിഡണ്ട് മധു ആർ പണിക്കർ അഭിപ്രായപ്പെട്ടു.ഇന്ന് ഏറ്റുമാനൂരിൽ ചേർന്ന...

വെള്ളപ്പാടുത്സവം മതസൗഹാർദ്ദത്തിന്റെ പ്രതീകം: പാലാ ഡിവൈഎസ്പി കെ. സദൻ; ഉത്സവ നോട്ടീസ് പ്രകാശനം ചെയ്തു

പാലാ: വെള്ളപ്പാട് ദേവീക്ഷേത്രത്തിലെ ഉത്സവം പാലായുടെ സാംസ്‌കാരിക തനിമയുടെയും മതസൗഹാർദ്ദത്തിന്റെയും പ്രതീകമാണെന്ന് പാലാ ഡിവൈഎസ്പി കെ. സദൻ പറഞ്ഞു. ക്ഷേത്രസന്നിധിയിൽ നടന്ന ഉത്സവ നോട്ടീസ് പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....

യുവജന കൂട്ടായ്മയ്ക്ക് പ്ലാശനാലിൽ തുടക്കമായി; 2025-26 പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു

എസ് എം വൈ എം പ്ലാശനാൽ യൂണിറ്റ് 2025 - 26 വർഷത്തെ പ്രവർത്തനവർഷ ഉദ്ഘാടനം എസ് എം വൈ എം പാലാ രൂപത പ്രസിഡന്റ്‌ മിജോ ജോയി നിർവഹിച്ചു.പ്ലാശനാൽ സെന്റ് മേരീസ്...

കലോത്സവം കൂട്ടായ്മയുടെ സാമൂഹ്യപാഠം; പുതിയ പ്രതിഭകൾക്കായി സിനിമാലോകം കാത്തിരിക്കുന്നു: മോഹൻലാൽ

കലോത്സവം കുട്ടികൾക്ക് സമ്മാനിക്കുന്നത് അവസരങ്ങൾ മാത്രമല്ല കൂട്ടായ്മയുടെ സാമൂഹ്യപാഠമാണെന്ന് മോഹൻലാൽ. യുവപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലയുടെ ഏറ്റവും വലിയ https://www.youtube.com/watch?v=Cc34sna_w4E ആഘോഷമാണ് കലോത്സവം. മലയാള സിനിമയ്ക്ക് ഒട്ടേറെ പ്രതിഭകളെ യുവജനോത്സവം സമ്മാനിച്ചിട്ടുണ്ട്. ഇന്ന് വന്നില്ലായിരുന്നുവെങ്കിൽ വലിയ...

എസ്എൻഡിപി – എൻഎസ്എസ് സഹകരണത്തിന് വീണ്ടും കളമൊരുങ്ങുന്നു; ഐക്യം അനിവാര്യമെന്ന് വെള്ളാപ്പള്ളി നടേശൻ

എസ്എന്‍ഡിപി – എന്‍എസ്എസ് സഹകരണത്തിന് വീണ്ടും കളമൊരുങ്ങുന്നു. ഐക്യം അനിവാര്യമെന്ന് വെള്ളാപ്പള്ളി നടേശന്‍. ഇരുസംഘടനകളേയും തമ്മില്‍ തല്ലിച്ചത് മുസ്ലിംലീഗ്. സഹകരണത്തിനായി എസ്എന്‍ഡിപി മുന്‍കൈ എടുക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുടര്‍നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈമാസം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img