പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ബന്ധുവായ യുവാവ് പിടിയിൽ. ദമ്പതികളുടെ വളർത്തു മകളുടെ മുൻ ഭർത്താവ് റാഫി ആണ് പിടിയിലായത്. നാലകത്ത് നസീർ, ഭാര്യ സുഹറ എന്നിവരാണ് വെട്ടേറ്റ് മരിച്ചത്....
പാലാ . ഇരുചക്ര വാഹനങ്ങൾ മറിഞ്ഞുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആലപ്പുഴ സ്വദേശിനി ശാരി (37 )...
നയപ്രഖ്യാപന പ്രസംഗത്തില് തിരുത്ത് ആവശ്യപ്പെട്ട് ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്ലേക്കര്. കേന്ദ്രസര്ക്കാരിനെതിരായ വിമര്ശനം അടങ്ങുന്ന രണ്ടു ഭാഗത്താണ് തിരുത്തല് ആവശ്യപ്പെട്ടത്.
https://www.youtube.com/watch?v=dYWzSPVYi18
ഗവര്ണര് തിരിച്ചയച്ച പ്രസംഗം തിരുത്താതെ സര്ക്കാര് ഇന്നലെ വീണ്ടും മടക്കി നല്കി....
സ്കൂൾ വാർഷികവും യാത്രയ്പ്പ് സമ്മേളനവും
ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൻ്റെ -43-ാമത് വാർഷികാഘോഷവും സർവ്വിസിൽനിന്നും വിരമ്മിക്കുന്ന അധ്യാപകരായ ഷേർളി തോമസ് ' ഫ്രാൻസിസ് ജോസഫ് എന്നിവർക്കുള്ള യാത്രയ്പ്പ് സമ്മേളനവും ജനുവരി 21- തിയതി ബുധനാഴ്ച...
പാലാ: പാലാ സെന്റ് തോമസ് കോളേജിന്റെയും എൻജിനീയർസ് ഫോറം പാലയുടെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ബിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ രണ്ടാമത് പാലാ മാരത്തോണിൽ പുരുഷ വിഭാഗത്തിൽ റാത്തോട് അനിലും വനിതാ...
പാലാ: രൂപതയിലെ ഏറ്റവും മികച്ച വിശ്വാസപരിശീലന കേന്ദ്രമായി തീക്കോയി സെന്റ് മേരീസ് ഫൊറോനാ സണ്ഡേസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. സി വിഭാഗത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ശതാബ്ദിവർഷത്തിൽ പ്രവേശിച്ചിരിക്കുന്ന തീക്കോയിക്ക് ഇരട്ടി മധുരമായി ഇതുമാറി.
https://www.youtube.com/watch?v=Cc34sna_w4E
നാലാം തവണയാണ്...
തൃശ്ശൂരിൽ നടന്നുവരുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തായമ്പകയിൽ ഉജ്ജ്വല വിജയം കൈവരിച്ച് നാടിന്റെ പേര് വാനോളമുയർത്തിയിരിക്കുകയാണ് കണ്ണനുണ്ണി. കടുത്ത മത്സരങ്ങൾക്കൊടുവിൽ മികച്ച പ്രകടനം കാഴ്ചവെച്ച കണ്ണനുണ്ണി തായമ്പകയിൽ 'എ' ഗ്രേഡ് കരസ്ഥമാക്കി. പട്ടിത്താനം...
കടുത്തുരുത്തി: നഗരവീഥികളെ ആത്മീയ ഉന്നതിയിലേക്ക് ഉയര്ത്തി പട്ടണപ്രദക്ഷിണം. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില് തിരുകുടുംബത്തിന്റെ ദര്ശന തിരുനാളിനോടുനുബന്ധിച്ചു ഇന്നലെ രാത്രിയില് നടന്ന പട്ടണപ്രദക്ഷിണത്തില് നാടും നഗരവും ഭക്തിസാന്ദ്രമായി. ദീപാലംകൃതമായ പട്ടണത്തെ ഭക്തിസാഗരമാക്കി...