News

പാലാ സെൻ്റ് ജോസഫ്സ് കോളേജിലെ ഡ്രോൺ ഡിറ്റക്ഷൻ സിസ്റ്റം; പ്രവർത്തനമാതൃക ബി.എസ്.എഫ് ഏറ്റുവാങ്ങി

പാലാ സെൻ്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് ഡിപ്പാർട്മെന്റ് വിദ്യാർത്ഥികൾ രൂപകൽപന ചെയ്ത ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് അലാം സിസ്റ്റം മാതൃക...

ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം; സൺഡേസ്കൂൾ ക്ഷേമനിധിയിൽ തിരക്ക് വേണ്ടെന്ന് ആവശ്യം

കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് അവ പരിഹരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി കേരള സർക്കാർ നിയോഗിച്ചിരുന്ന ജസ്റ്റിസ് ജെ. ബി. കോശി അധ്യക്ഷനായുള്ള കമ്മീഷന്റെ റിപ്പോർട്ട് കേരള സർക്കാരിന്റെ പരിഗണനയിലാണ്. കമ്മീഷൻ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട്...

ചെറുവള്ളി എസ്റ്റേറ്റ്; നടപടിക്രമങ്ങളിലെ വീഴ്ച മാത്രം: മന്ത്രി കെ. രാജൻ

ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പാലാ കോടതിയുടെ വിധി സംസ്ഥാന സർക്കാരിന് തിരിച്ചടിയല്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. നടപടിക്രമങ്ങളിലെ വീഴ്ചയാണ് ഇപ്പോൾ ഉന്നയിക്കപ്പെട്ടതെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചല്ല വിധിയെന്നും അദ്ദേഹം പറഞ്ഞു. https://www.youtube.com/watch?v=Y9GD8OYXi6c വയനാട്ടിൽ...

വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം; വിവരങ്ങൾ പൊതുസ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി ഉത്തരവ്

തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് (എസ്ഐആർ) കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാനുള്ള സമയം നീട്ടി. ഈ മാസം 30 തിയ്യതി വരെയാണ് ഇലക്ഷൻ കമ്മീഷൻ സമയം നീട്ടിയത്. 22ാം...

ഫാ ഇമ്മാനുവൽ വരിക്കമാക്കൽ അന്തരിച്ചു

ഫാദർ ഇമ്മാനുവൽ വരിക്കമാക്കൽ ഹൃദ്രോഗം മൂലം മരണമടഞ്ഞു .തൊടുപുഴ സെൻ്റ് മേരീസ് ആശുപത്രിയിൽ ആണ് മൃതദേഹം.

മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം. മന്ത്രിയുടെ വിദ്വേഷപരാമര്‍ശം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. https://www.youtube.com/shorts/HSn8-5mmPXk സജി ചെറിയാന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹം...

ലോകക്രമം മാറ്റിവരച്ച ഒരു വർഷം; ഡൊണാൾഡ് ട്രംപ് സർക്കാർ രണ്ടാം വാർഷികത്തിലേക്ക്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം വട്ടം അധികാരത്തിലെത്തിയശേഷം നാളെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അമേരിക്കന്‍ രാഷ്ട്രീയത്തിലും ആഗോള തലത്തിലും വലിയ മാറ്റങ്ങളാണ് ഇക്കാലയളവില്‍ ദൃശ്യമായത്. https://www.youtube.com/watch?v=F0Bv7k7NO0k കഴിഞ്ഞ ജനുവരി 20-ന് അധികാരമേറ്റടുത്തതു മുതല്‍...

അൽഫോൻസാഗിരിയിൽ 2025-26 വർഷത്തെ കർമ്മരേഖ പ്രകാശനം ചെയ്തു

അൽഫോൻസാഗിരി : 2025-26 പ്രവർത്തനവർഷത്തെ കർമ്മരേഖ പാലാ രൂപത എസ്. എം. വൈ. എം ഡയറക്ടർ ഫാ. മാണി കൊഴുപ്പൻക്കുറ്റി പ്രകാശനം ചെയ്തു. എസ്.എം.വൈ.എം കൊഴുവനാൽ ഫൊറോനയുടെ ഉദ്ഘാടന വേളയിലാണ് പുതിയ പദ്ധതികൾ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img