News

ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാൻ ‘കമ്മ്യൂണിറ്റി ഔട്ട്‌റീച്ച്’; പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതിന് നിയമസഭാ സാമാജികരുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമുകൾ സംഘടിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശത്തിന്റെയും ഉത്തരവിന്റെയും അടിസ്ഥാനത്തിൽ ഇന്നേദിവസം 9.00AM നു പുതുപ്പള്ളി നിയമസഭാ മണ്ഡലം ഔട്ട് റീച്ച്...

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായിസാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. https://www.youtube.com/watch?v=JN_F8oqdxTk ചങ്ങനാശ്ശേരി എസ്.ബി കോളേജ് സോഷ്യല്‍ വര്‍ക്ക്...

ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യത്തിലുറച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഗ്രീൻലൻഡ് വിഷയത്തിൽ കരാറിലെത്താത്തപക്ഷം എട്ട് രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവ ചുമത്തുമെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുമെന്നും ട്രംപ്. സമാധാനത്തിനുള്ള നോബേൽ സമ്മാനം തനിക്ക് നൽകാത്തതിനാൽ ഇനി സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട ബാധ്യത തനിക്കില്ലെന്ന് നോർവെ...

ഫാ ഇമ്മാനുവൽ വരിക്കമാക്കൽ അന്തരിച്ചു ; സംസ്കാരം വെള്ളിയാഴ്ച

റവ. ഫാ. ഇമ്മാനുവൽ വരിക്കാമാക്കൽ (77) നിര്യാതനായി. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച (23.01.2026) ഉച്ചയ്ക്ക് 01.30 ന് ഇളംതോട്ടം സെന്റ് ആന്റണി ദി അബോട്ട് പള്ളിയുടെ പാരിഷ് ഹാളിൽ ആരംഭിക്കും, തുടർന്ന് വിശുദ്ധ...

പ്രഭാത വാർത്തകൾ 2026 ജനുവരി 20

2025 ജനുവരി 20 ചൊവ്വാ 1199 മകരമാസം 06 വാർത്തകൾ 🗞️👉 വലവൂർ സഹകരണ ബാങ്കിന് മുമ്പിൽ നിക്ഷേപകരുടെ വൻ പ്രതിഷേധമിരമ്പി .വൈകിട്ട് മൂന്ന് മുതൽ അഞ്ചു വരെയാണ് നിക്ഷേപക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ...

വലവൂർ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ വൻ പ്രതിഷേധം; ഭരണസമിതിക്കെതിരെ രൂക്ഷവിമർശനം

പാലാ :വലവൂർ സഹകരണ ബാങ്കിന് മുമ്പിൽ നിക്ഷേപകരുടെ വൻ പ്രതിഷേധമിരമ്പി .വൈകിട്ട് മൂന്ന് മുതൽ അഞ്ചു വരെയാണ് നിക്ഷേപക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വലവൂർ സഹകരണ ബാങ്കിന് മുന്നിൽ ധർണ്ണ നടത്തിയത് ....

സൗരോർജ്ജത്തിലൂടെ മാതൃകയായി അൽഫോൻസാ കോളജ്

പാലാ: പരിസ്ഥിതി സൗഹൃദ ഊർജ്ജോത്പാദനത്തിൽ മാതൃകയായി അൽഫോൻസാ കോളജ് .പരിസ്ഥിതി സൗഹൃദ ഊർജ്ജ നിർമ്മാണത്തിലേക്ക് പുതിയ ചുവടുവയ്പിലൂടെ സംസ്ഥാനത്തു തന്നെ മാതൃകയായിരിക്കുകയാണ് കോളജ് . കോളജിൽ 50 കിലോ വോട്ട് ശേഷിയുള്ള ഓൺ-ഗ്രിഡ്...

പ്രൊഫ. എം. ലീലാവതിക്ക് പ്രിയദർശിനി സാഹിത്യ പുരസ്കാരം; പുരസ്കാരം സമർപ്പിച്ച് രാഹുൽ ഗാന്ധി

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ലീലാവതി ടീച്ചര്‍...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img