News

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷ: വിധി പറയുന്നത് ഈ മാസം 22-ലേക്ക് മാറ്റി

മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ കേസ് പരിഗണിക്കുന്നത് മാറ്റി. ഈ മാസം 22 ലേക്കാണ് കേസ് പരിഗണിക്കുക. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് കേസ് മാറ്റിവെച്ചത്. https://www.youtube.com/watch?v=JN_F8oqdxTk&pp=0gcJCYcKAYcqIYzv പൊലീസ് റിപ്പോർട്ട് കൂടി...

ദീപക്കിന്റെ മരണം: ബസിലെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകം

ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ ജീവനൊടുക്കിയ സംഭവത്തിൽദീപക് സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാൻ പൊലീസ്. സ്വകാര്യ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ദീപകും ഷിംജിത മുസ്തഫയും ബസില്‍ കയറിയത് മുതലുള്ള ദൃശ്യങ്ങളാണ്...

സ്പെയിനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം: മരണസംഖ്യ 40 ആയി

മാ​ഡ്രി​ഡ്: സ്പെ​യി​നി​ൽ പാ​ളം തെ​റ്റി​യ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 40 ആ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്. https://www.youtube.com/watch?v=FLH8cp6pyQ0 കോ​ർ​ഡോ​ബ പ്ര​വി​ശ്യ​യി​ലെ അ​ദാ​മു​സ് പ​ട്ട​ണ​ത്തി​ന് അ​ടു​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മ​ലാ​ഗ​യി​ൽ...

സംസ്ഥാനത്ത് വൻ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ്: മൈസൂരുവിൽ നിന്ന് വ്യാജ ലൈസൻസ് തരപ്പെടുത്തുന്ന സംഘം സജീവം

സംസ്ഥാനത്ത് വൻ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ്. ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ ഏജന്‍റുമാർ മുഖേന മൈസൂരുവിൽ നിന്നും ലൈസൻസ് തരപ്പെടുത്തുന്ന സംഘം വടക്കൻ കേരളത്തിൽ സജീവം. https://www.youtube.com/watch?v=GBAOlaaa6gg മൈസൂരുവിൽ നിന്നും സംഘടിപ്പിക്കുന്ന ലൈസൻസിൽ മേൽവിലാസവും ഒപ്പും...

പാലായിൽ വാഹനാപകടങ്ങൾ: പരുക്കേറ്റ രണ്ടുപേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി. ബസും​ ​ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് നടയ്ക്കൽ സ്വദേശി അമീറിന് (29) പരുക്കേറ്റു. https://www.youtube.com/watch?v=JN_F8oqdxTk അർധരാത്രിയിൽ അടിമാലി...

ഫൊക്കാന സ്വിം കേരള സ്വിം പാലാ എഡിഷനും സമാപനം

പാലാ: ഫൊക്കാനയുടേയും ,മൈൽ സ്റ്റോൺ സ്വിംമ്മിംങ്ങ് ആൻഡ് പ്രമോട്ടിംങ്ങ് ചാരിറ്റബിൾ സൊസൈറ്റിയുടേയും നേതൃത്വത്തിൽ മുങ്ങിമരണങ്ങൾ നിയന്ത്രിക്കുവാൻ പാലാ സെൻ്റ് തോമസ് കോളേജ് നീന്തൽ കുളത്തിൽ നടന്നു വന്നിരുന്ന ജീവൻ രക്ഷാ നീന്തൽ പരിശീലനത്തിന്...

കേന്ദ്രനയങ്ങൾക്കെതിരെ വിമർശനം; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

കേന്ദ്രസർക്കാരിനെ വിമർശിച്ചും സംസ്ഥാനസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. അതിദാരിദ്ര്യനിർമാർജനം പ്രഖ്യാപനം സൂചിപ്പിച്ചായിരുന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കം. https://www.youtube.com/watch?v=GBAOlaaa6gg തൊഴിലുറപ്പ് പദ്ധതി ഭേദഗതിയ്ക്കും, കേന്ദ്ര സാമ്പത്തിക നയങ്ങൾക്കുമെതിരായ...

കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫയര്‍ . അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സര ആഘോഷം നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണ്‍ പുഷ്പ വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

.ഏറ്റുമാനൂര്‍ : കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫയര്‍ . അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സര ആഘോഷവുംകുട്ടികള്‍ക്കായുള്ള ചിത്രരചനാ മത്സരവുംഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ https://www.youtube.com/shorts/pFfPG_ZQT2g നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണ്‍ പുഷ്പ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി. ഉണ്ണികൃഷ്ണന്റെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img