റാഞ്ചി: ഇന്ത്യ - വെസ്റ്റ് ഇൻഡീസ് അഞ്ച് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിലെ രണ്ടാം പോരാട്ടം ഇന്ന് നടക്കും. റാഞ്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴ് മണിയോടെയാണ് മത്സരം ആരംഭിക്കുന്നത്. ലക്‌നൗവിൽ നടന്ന ആദ്യ...
വ്യോമയാന ഇന്ധന വിലയിലുണ്ടായ തുടർച്ചയായ വർധനവിനെ തുടർന്ന് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളുടെ ഫ്യുവൽ സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ആഗോള വിപണിയിൽ എണ്ണവിലയിലുണ്ടായ വ്യതിയാനവും പ്രവർത്തനച്ചെലവ് ഉയർന്നതുമാണ്...
ഗുവാഹത്തി: അസമിലെ ബോംഗൈഗാവ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 32 ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) ജവാന്മാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരം നാഷണൽ ഹൈവേ 31C-ൽ ദാങ്‌തോൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാൽഗിരി ഏരിയയിലായിരുന്നു അപകടം....
വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ പത്തനംതിട്ട സിപിഎമ്മിൽ പൊട്ടിത്തെറി. അടുത്തിടെ ബിജെപി വിട്ടെത്തിയ ആളെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാക്കിയതിൽ പരസ്യ പ്രതിഷേധം ശക്തം. പന്തളത്തെ ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നേതൃത്വത്തിനെതിരെ...
റിയാദ്: ഹൂതികൾ വ്യോമാക്രമണം കടുപ്പിച്ച സാഹചര്യത്തിൽ പ്രതിരോധത്തിനായി സൗദി അറേബ്യയിൽ സിറിയൻ സേനയെ വിന്യസിക്കാൻ ആലോചന. മേഖലയിലെ പ്രതിരോധം ശക്തമാക്കാൻ സിറിയ ഇതിന് തയ്യാറായേക്കുമെന്നാണ് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
https://www.youtube.com/watch?v=h1KL64v-ewA&pp=0gcJCTcMAYcqIYzv
അതേസമയം, സൗദിയിലെ...
കൊച്ചി: കടലിൽ മുങ്ങിപ്പോയ എം.എസ്.സി എൽസ 3 (MSC Elsa 3) കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള വസ്തുക്കൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക, സുരക്ഷാ ഭീഷണികളെക്കുറിച്ച് പഠിക്കാൻ നടത്തുന്ന മൾട്ടീബീം സർവേയുടെ ചെലവ് കപ്പൽ കമ്പനി തന്നെ...
അങ്കമാലി: പുണ്യജീവിതംകൊണ്ടും സഹോദര സ്നേഹംകൊണ്ടും മാതൃകയായ സി.എസ്.ടി (CST) സഭാ സ്ഥാപകൻ ഫാ. ബസീലിയൂസ് പാണാട്ടിന്റെ 50-ാമത് ചരമവാർഷിക അനുസ്മരണ ചടങ്ങുകൾ മൂക്കന്നൂരിൽ നടന്നു. അഖിലലോക മിഷൻ മധ്യസ്ഥയായ ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെ...
കോഴിക്കോട്/മംഗളൂരു: കൊങ്കൺ പാതയിലൂടെയുള്ള തീവണ്ടികളുടെ സമയക്രമത്തിൽ ഒക്ടോബർ 21 മുതൽ മാറ്റം വരുന്നു. ജൂൺ 15 മുതൽ പ്രാബല്യത്തിലുണ്ടായിരുന്ന മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ഓടെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് സമയക്രമം മാറുന്നത്.
https://www.youtube.com/watch?v=AvkotWoVAf8
മംഗള ഏറനാട് എക്‌സ്പ്രസ്,...