പാലാ: സെന്റ് തോമസ് കോളേജിൽ വച്ച് നടന്ന 45-മത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജും വനിതാ വിഭാഗത്തിൽ...
ന്യൂഡൽഹിയിൽ ആരംഭിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3:30-ഓടെയാണ് ഇരുനേതാക്കളും ചർച്ച നടത്തുന്നത്. റഷ്യ-യുക്രൈൻ...
ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക് സർക്കാർ 5,79,860 രൂപയും പലിശയും നൽകണമെന്ന് കോടതി ഉത്തരവ്. പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റിൻ്റേതാണ് വിധി. തുക ആവശ്യമെങ്കിൽ സബ് ട്രഷറിയിലെ ജൂനിയർ...
ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗത്തും തന്ത്രപ്രധാന മേഖലകളിലും ഇന്ത്യയുടെ വളർച്ച ശക്തമായി തുടരുന്നുവെന്ന് വ്യക്തമാക്കി വ്യവസായ പ്രമുഖർ. ബ്രസീലിൽ നടന്ന ബ്രിക്സ് ഫോറത്തിന് പിന്നാലെയാണ് ആഗോള തലത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ച് വ്യവസായ...
കേന്ദ്ര സർക്കാരിന്റെ വിദ്യാലയ വികസന പദ്ധതിയായ 'പി.എം. ശ്രീ' (PM SHRI) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് രണ്ടാമതും കത്ത് ലഭിച്ചതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സ്ഥിരീകരിച്ചു....
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്‌തിയുമായി പിഎസ്‍സി അംഗങ്ങൾ. ചോദ്യം ചെയ്യാലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് പിഎസ്‍സി അംഗങ്ങളുടെ തീരുമാനം.
https://www.youtube.com/watch?v=bJ85C6hLI7U
പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പിഎസ്‍സി...
തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഏർപ്പെടുത്തിയ ലോഡ് ഷെഡിങ്ങിൽ പരാതികൾ ഒഴിവാക്കാൻ ഏകീകൃത സമയക്രമം പാലിക്കാൻ കെ.എസ്.ഇ.ബി നിർദ്ദേശം നൽകി. ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ആസൂത്രണത്തിനായി ഒരാഴ്ച ഒരേ സമയത്ത് തന്നെ പവർകട്ട്...
സി.എം.ആർ.എൽ - എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ (മാസപ്പടി കേസ്) പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ശുപാർശയിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം വൈകും. കേസിന്റെ നിയമവശങ്ങൾ സങ്കീർണ്ണമായതിനാൽ അഡ്വക്കറ്റ്...