News

നാടിളകി, നഗരമിളകി; ആറ് മണിക്കൂർ നീണ്ട പര്യടനത്തിലൂടെ കരുത്തറിയിച്ച് ജോസ് കെ. മാണി.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലായ പാലായിൽ കരുത്ത് തെളിയിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. പാലായുടെ സന്ധ്യകളെ ചുവപ്പണിയിച്ചുകൊണ്ട് നടന്ന ആറ് മണിക്കൂർ നീണ്ട ആവേശകരമായ റോഡ് ഷോയിൽ...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക നാളെ: തർക്കമണ്ഡലങ്ങളിൽ തീരുമാനമായേക്കും.

രണ്ടാംഘട്ട സ്ഥാനാർഥി നിർണയം വേഗത്തിലാക്കാൻ കോൺഗ്രസ്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരും. രാവിലെ 11.30ന് ആണ് യോഗം. നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം രണ്ടാംഘട്ട പട്ടിക...

പുതുപ്പള്ളിയിൽ പോരാട്ടച്ചൂട്: ഇലക്ഷൻ കമ്മിറ്റി ഓഫീസ് ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പുതുപ്പള്ളി നിയോജക മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. ചാണ്ടി ഉമ്മൻ എം. എൽ. എ ഉത്ഘാടനം ചെയ്തു. കെ. പി...

വട്ടിയൂർക്കാവിൽ പോരാട്ടം മുറുകുന്നു: വിജയം ഉറപ്പെന്ന് കെ. മുരളീധരൻ; ബിജെപിക്കായി ആർ. ശ്രീലേഖയും ഇടതനായി വി.കെ. പ്രശാന്തും.

വട്ടിയൂർക്കാവിൽ വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. സ്ഥാനാർഥി പട്ടിക പൂർണ്ണമാകാത്തത് തർക്കകൊണ്ടല്ലെന്നും ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി പൂർത്തിയാകാത്തതിനാലാണ്. https://www.youtube.com/watch?v=McZGB36p0B0&t=4s അടുത്ത പട്ടിക ഉടനെത്തന്നെയുണ്ടാകുമെന്ന് കെ മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയാണ്...

സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മമാർച്ച് 19ന് 3 pm പാലാ ടോംസ് ചേമ്പറിൽ

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ സഹകരണ ബാങ്ക് നിക്ഷേപകരുടെ നിലപാട് സ്വീകരിക്കുവാൻ,കോട്ടയംജില്ലയിലെ വിവിധ സഹക https://www.youtube.com/watch?v=4pOfyt7vKJc രണ സംഘങ്ങളിലെ നിക്ഷേപകരുടെ യോഗം ഓൾ കേരളാ കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 19ന് പാലാ ടോംസ് ചേമ്പറിൽ...

വിശുദ്ധ യൗസേഫ് പിതാവിന്റെ മരണ തിരുനാളും ഊട്ടുനേര്‍ച്ചയും

കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ മരണതിരുനാളും ഊട്ടുനേര്‍ച്ചയും നാളെ (വ്യാഴാഴ്ച്ച) നടക്കും. ഇടവകയിലെ 27 കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ഊട്ടുനേര്‍ച്ചയുടെ വിഭവങ്ങള്‍ തയാറാക്കുന്നത്. ഇതിനാവിശ്യമുള്ള വിഭവങ്ങള്‍...

കെ സുധാകരനെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തല

ഗോദാവരിയിലെ സുധാകരന്‍ എംപിയുടെ ഫ്‌ലാറ്റില്‍ എത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഷമ മുഹമ്മദും സുധാകരനെ കാണാന്‍ എത്തി.  കെ സുധാകരന്‍ കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കന്‍മാരില്‍ ഒരാളാണെന്നും പാര്‍ട്ടിയുടെ കരുത്താണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. https://www.youtube.com/shorts/hK7ThOcI_kk ...

ചെമ്മലമറ്റം പള്ളിയുടെ നേതൃത്വത്തിൽ 5 മല തീർത്ഥാടനം

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിലെ പിതൃവേദി യൂണിറ്റിൻ്റെ നേതൂർ ത്വത്തിൽ വികാരി ഫാദർ സെബാസ്റ്റ്യൻകൊല്ലംപറമ്പിൽ ഫാദർ ജേക്കബ് കുടുതോടിൽ എന്നിവർ -നേതൂർത്വം നലകുന്ന കേരളത്തിലെ പ്രശസ്ഥമായ https://www.youtube.com/shorts/FD4CtO_mnEc 5 മലകളിലേക്ക് നടത്തുന്ന തീർത്ഥാടന യാത്രയുടെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img