spot_img

വട്ടിയൂർക്കാവിൽ പോരാട്ടം മുറുകുന്നു: വിജയം ഉറപ്പെന്ന് കെ. മുരളീധരൻ; ബിജെപിക്കായി ആർ. ശ്രീലേഖയും ഇടതനായി വി.കെ. പ്രശാന്തും.

Date:

വട്ടിയൂർക്കാവിൽ വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. സ്ഥാനാർഥി പട്ടിക പൂർണ്ണമാകാത്തത് തർക്കകൊണ്ടല്ലെന്നും ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി പൂർത്തിയാകാത്തതിനാലാണ്.

അടുത്ത പട്ടിക ഉടനെത്തന്നെയുണ്ടാകുമെന്ന് കെ മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയാണ് ബിജെപി സ്ഥാനാർഥി. വികെ പ്രശാന്ത് ആണ് സിപിഐഎം സ്ഥാനാർഥി.

കോൺ​ഗ്രസ് സ്ഥാനാർഥിയായി കെ മുരളീധരൻ കൂടി എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരമായിരിക്കും വട്ടിയൂർക്കാവിൽ അരങ്ങേറുക. സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നണികൾ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related