പുതുപ്പള്ളി നിയോജക മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. ചാണ്ടി ഉമ്മൻ എം. എൽ. എ ഉത്ഘാടനം ചെയ്തു. കെ. പി സി സി ജനറൽ സെക്രട്ടറി ജോഷി ഫിലിപ്പ്, കുഞ്ഞ് ഇല്ലമ്പള്ളി,അഡ്വ. സണ്ണി പാമ്പാടി,ഡി. സി. സി സെക്രട്ടറി ഷേർളി തര്യൻ, ബാബു കെ കോര,സി. എം. പി നേതാവ് എൻ. ഐ മത്തായി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്ജി പാലക്കലോടി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക്, ഐ എൻ. റ്റി. യു. സി സംസ്ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു,ജില്ലാ പഞ്ചായത്ത് മെമ്പർ പി എസ് ഉഷാകുമാരി,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ ആർ ഗോപകുമാർ,കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജർലിൻ കെ മാത്യു,എൻ. ജെ പ്രസാദ് എന്നിവർ പ്രസംഗിച്ചു.കഴിഞ്ഞ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് കേന്ദ്ര ഇലക്ഷൻ ഓഫീസായി പ്രവർത്തിച്ചിരുന്ന പാമ്പാടി ബസ്റ്റാന്റി നടുത്തുള്ള മാക്കൽ ബിൽഡിംഗ്സിൽ തന്നെയാണ് ഇത്തവണത്തെയും ഓഫീസ്
പുതുപ്പള്ളിയിൽ പോരാട്ടച്ചൂട്: ഇലക്ഷൻ കമ്മിറ്റി ഓഫീസ് ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular