News

കൊയിലാണ്ടിയിൽ സ്കൂട്ടർ അപകടം: മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.

കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടം. അപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കുറുവങ്ങാട് ആണ് അപകടം ഉണ്ടായത്. ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. https://www.youtube.com/watch?v=Ynz02K-AnnQ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്....

ഇടുക്കിയിലും എറണാകുളത്തും യുഡിഎഫ് ക്യാമ്പുകളിൽ ആശങ്ക

കേരള കോൺഗ്രസ് ജോസഫിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്ത ഇടുക്കി സീറ്റിൽ സ്ഥാനാർത്ഥിയായില്ല. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി...

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് വിജയകരമായും സമാധാനപരമായും നടത്താന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സഹകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. https://www.youtube.com/shorts/4es8wFZHtvU പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം....

ആവേശം വിതറി സൈക്കിൾ റാലി; പുതുപ്പള്ളിയിൽ വേറിട്ട പ്രചാരണവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി. ചാണ്ടി ഉമ്മൻ

തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വേറിട്ട ശൈലിയുമായി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ. ഇന്ന് (മാർച്ച് 18) മണ്ഡലത്തിൽ പ്രത്യേക സൈക്കിൾ റാലി സംഘടിപ്പിക്കും. വൈകുന്നേരം 4 മണിക്ക് പാമ്പാടി ബസ്റ്റാൻഡ്...

ഹോർമൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കൻ ആക്രമണം

ഹോർമൂസിനടുത്ത് ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ആന്റി-ഷിപ്പ് മിസൈലുകളുള്ള കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. 5000 പൗണ്ട് ക്ലാസിലുള്ള നിരവധി ഡീപ് പെനിട്രേഷൻ ബോംബുകളാണ് പ്രയോഗിച്ചതെന്നും സെൻട്രൽ https://www.youtube.com/watch?v=McZGB36p0B0&t=4s കമാൻഡ് പറഞ്ഞു....

വികസനവും രാഷ്ട്രീയവും ചർച്ചയാകും; പാലാ പിടിക്കാൻ ആത്മവിശ്വാസത്തോടെ എൻഡിഎ സ്ഥാനാർത്ഥി ഷോൺ ജോർജ്

പാലാ: കഴിഞ്ഞ കാല രാഷ്ട്രീയവും വികസനവും തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് പാലാ നിയോജക മണ്ഡലം NDA സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് പറഞ്ഞു. പാലായിലെ ഇടത് വലത് രാഷ്ട്രീയം കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടായിട്ടുള്ളത്. അതിന്...

ഇസ്രയേൽ ആക്രമണത്തിൽ അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഇന്നലെ പുലർച്ചെ ടെഹ്‌റാനിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടത്. https://www.youtube.com/watch?v=cUk5AY6z518&pp=0gcJCcMKAYcqIYzv ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി...

പ്രഭാത വാർത്തകൾ 2026 മാർച്ച് 18

2025 മാർച്ച് 18 ബുധൻ 1199 മീനം 04 വാർത്തകൾ 📰👉 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ സഹകരണ ബാങ്ക് നിക്ഷേപകരുടെ നിലപാട് സ്വീകരിക്കുവാൻ,കോട്ടയംജില്ലയിലെ വിവിധ സഹകരണ സംഘങ്ങളിലെ നിക്ഷേപകരുടെ യോഗം ഓൾകേരളാ കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img