spot_img

ആവേശം വിതറി സൈക്കിൾ റാലി; പുതുപ്പള്ളിയിൽ വേറിട്ട പ്രചാരണവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി. ചാണ്ടി ഉമ്മൻ

Date:

തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വേറിട്ട ശൈലിയുമായി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ. ഇന്ന് (മാർച്ച് 18) മണ്ഡലത്തിൽ പ്രത്യേക സൈക്കിൾ റാലി സംഘടിപ്പിക്കും. വൈകുന്നേരം 4 മണിക്ക് പാമ്പാടി ബസ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി ചാണ്ടി ഉമ്മൻ തന്നെ നയിക്കും.

പാമ്പാടിയിൽ നിന്നും തുടങ്ങി ആലാമ്പള്ളി, ഇലക്കൊടിഞ്ഞി, മീനടം, വെട്ടത്തുകവല വഴി സഞ്ചരിച്ച് പുതുപ്പള്ളി കവലയിൽ റാലി സമാപിക്കും. പതിവ് പ്രചാരണ രീതികളിൽ നിന്നും വ്യത്യസ്തമായി ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്നതിനും ആരോഗ്യ-പരിസ്ഥിതി സന്ദേശങ്ങൾ മുൻനിർത്തിയുമാണ് ഇത്തവണ സൈക്കിൾ റാലി ആവിഷ്കരിച്ചിരിക്കുന്നത്.

മണ്ഡലത്തിലെ യു.ഡി.എഫ് പ്രവർത്തകരും സൈക്കിൾ റാലിയിൽ സ്ഥാനാർത്ഥിക്കൊപ്പം അണിനിരക്കും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവിധ കുടുംബ സംഗമങ്ങൾക്കും പര്യടനങ്ങൾക്കും പിന്നാലെ സൈക്കിൾ റാലി കൂടി എത്തുന്നതോടെ മണ്ഡലത്തിൽ പ്രചാരണം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related