News

മാണി സി. കാപ്പന് ‘ട്രക്ക്’ ചിഹ്നം

പാലാ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ട്രക്ക് ചിഹ്നവുമായി മാണി സി. കാപ്പൻ മത്സര രംഗത്തിറങ്ങും. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായി ട്രക്ക് ഇന്ന് ഔദ്യോഗികമായി അനുവദിക്കപ്പെട്ടു.തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നങ്ങൾ അനുവദിച്ച നടപടികളുടെ ഭാഗമായി ഇന്ന് ലഭിച്ച...

“യഥാർത്ഥ ആർഎസ്എസ് ഏജന്റ് പിണറായി വിജയൻ”: ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ച് വി.ഡി. സതീശൻ

ആർഎസ്എസ് ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മറുപടി. 1977ൽ ആർഎസ്എസിന്റെ പിന്തുണയിൽ മത്സരിച്ച് നിയമസഭയിൽ എത്തിയത് പിണറായി വിജയൻ, വി ഡി സതീശനല്ല....

കടനാട് എടത്തിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രം, പുന്നിലത്ത് കാവ് ഭഗവതി ക്ഷേത്രം തിരുവുത്സവം മാർച്ച്‌ 28 മുതൽ

പാലാ :കലിയുഗവരദനും ആശ്രിതവത്സലനുമായ കടനാട് ശ്രീധർമ്മശാസ്‌താവിന്റെയും അഭീഷ്ട‌ വരദായിനിയായ പുന്നിലത്തുകാവിലമ്മയുടെയും തിരുവുത്സവം 2026 മാർച്ച് 28 ശനി മുതൽ ഏപ്രിൽ 1 ബുധൻ വരെ (1201 മീനം 14 പൂയം മുതൽ 18...

പാലായിൽ വിവിധ അപകടങ്ങൾ: നാലുപേർക്ക് പരിക്ക്; ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു പള്ളിക്കത്തോട് സ്വദേശികളായ ജിൻസ് ജോസ് ( 28), ടോമി തോമസ് ( 54)...

കാർഷിക മേഖലയുടെ പ്രശ്നങ്ങൾക്ക് കേന്ദ്ര പദ്ധതികളിലൂടെ പരിഹാരം; കൊടുമ്പുടിയിൽ വോട്ട് തേടി ഷോൺ ജോർജ്

കൊടുമ്പുടി: പാലാ നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന്റെ തിരഞ്ഞെടുപ്പ് പര്യടനം കൊടുമ്പുടിയിൽ ആവേശമായി. കൊടുമ്പുടി സന്ധ്യ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയിലെത്തിയ സ്ഥാനാർത്ഥി സൊസൈറ്റി ജീവനക്കാരെയും അംഗങ്ങളെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. തോട്ടം...

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശ്വാസം; എസ്ഡിപിഐ സ്ഥാനാർത്ഥി പിന്മാറുന്നു

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശ്വാസമായി മത്സരത്തില്‍ നിന്ന് പിന്മാറാന്‍ എസ്ഡിപിഐ. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച കെ എം അഷ്‌റഫ് പത്രിക പിന്‍വലിക്കാനാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ ഈ തീരുമാനത്തില്‍ അഷ്‌റഫിന് കടുത്ത അതൃപ്തിയാണുള്ളത്....

ഇടയാർ വ്യവസായ പാർക്കിൽ വൻ തീപിടുത്തം; തൊഴിലാളി വെന്തുമരിച്ചു

കൊച്ചി ഇടയാര്‍ വ്യവസായ പാര്‍ക്കില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ വെന്ത് മരിച്ചു. ബീഹാര്‍ സ്വദേശി ശത്രുഖ്‌നന്‍ മുഖ്യയാണ് മരിച്ചത്. സീജി ലൂബ്രിക്കന്‍സ് സ്ഥാപനത്തിലുണ്ടായ തീപിടുത്തം 7 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് അണച്ചത്. https://www.youtube.com/watch?v=XIufuaTe1Tw സീജി...

ഇന്ധനവില കൂട്ടി നയാര എനർജി; പെട്രോളിന് ₹5.30 രൂപയും ഡീസലിന് ₹3 രൂപയും വർധിപ്പിച്ചു

മുംബൈ: സ്വകാര്യ മേഖലയിലെ പ്രമുഖ ഇന്ധന വിതരണക്കാരായ നയാര എനർജി രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 5.30 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയുമാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img