ജെൻ സി പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖാകും അറസ്റ്റിലായി. ഇരുവരേയും കാഠ്മണ്ഡുവിലെ ജില്ലാ പൊലീസ് റേഞ്ചിൽ എത്തിച്ചു. നേപ്പാളിൽ ബലേന്ദ്ര ഷായുടെ...
സംസ്ഥാനത്ത് ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം തുടരുന്നു. സംസ്ഥാനത്തെ 23 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് സർക്കാർ നിശ്ചയിച്ച അടിസ്ഥാന ശമ്പളം ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്.
https://www.youtube.com/watch?v=1pb1BS2c6Kc
യുഎൻഎയുടെ നേതൃത്വത്തിൽ കോഴിക്കോട്...
പശ്ചിമേഷ്യൻ സംഘർഷം നിരീക്ഷിച്ച് അവശ്യ നടപടികൾ സ്വീകരിക്കുന്നത് ഇന്ത്യ തുടരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരം പുനഃസ്ഥാപിക്കാൻ ചർച്ചകൾ വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
https://youtube.com/shorts/J5bTO4cBteQ
പ്രതിസന്ധി സാധാരണക്കാരെ ബാധിക്കാതിരിക്കാൻ കേന്ദ്രം പല നീക്കങ്ങളും...
പാലാ :രാവിലെ 6 ന് പള്ളിയുണർത്തൽ ,നട തുറക്കൽ ,ഉഷപൂജ ,എതൃത്വ പൂജ ,ശീവേലി ,പന്തിരട്ടി പൂജ, 7.30 സാന്ദ്രലയം ,9 മുതൽ ഓട്ടൻ തുള്ളൽ ,10.30 ആറാട്ട് കച്ചേരി ,12.30 ന്...
പാലാ :വെള്ളപ്പാട് ഉത്സവം :രണ്ടാം ദിവസം:2026 മാർച്ച് 28 ശനി രാവിലെ 6.000㎡ പുരാണപാരായണം 8.00㎡ ദേവീനാരായണീയ പാരായണം ശ്രീകൃഷ്‌ണ നാരായണീയ പാരായണ സമിതി പൂഞ്ഞാർ 9.30
https://www.youtube.com/watch?v=QiK1FwVw6Ls&t=38s
ഭദ്രകാളിദേവിക്ക് കലശാഭിഷേകം 12.00 ㎡ തിരുവാതിരകളി...
വാഗമൺ: വലിയ നോമ്പിന്റെ പുണ്യമായ നാൽപ്പതാം വെള്ളിയാഴ്ചയായ ഇന്ന് (മാർച്ച് 27) വാഗമൺ കുരിശുമലയിൽ ഭക്തിനിർഭരമായ തിരുകർമ്മങ്ങൾ നടന്നു. പീഡാനുഭവ വാരത്തിന് മുന്നോടിയായി കർത്താവിന്റെ കുരിശുയാത്രയെ അനുസ്മരിച്ച് ആയിരക്കണക്കിന് തീർത്ഥാടകരാണ് മലകയറാൻ എത്തിയത്.
രാവിലെ...