കേരളത്തില് പ്രധാന രാഷ്ട്രീയ പാര്ട്ടിയുമായി സഖ്യമുണ്ടാകുമെന്ന് എസ്ഡിപിഐ. സഖ്യത്തിന്റെ സാധ്യതകള് ഉണ്ടാവാമെന്ന് എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റാണ് വ്യക്തമാക്കിയത്.
https://www.youtube.com/shorts/dVVb4MC9y6s
മൊയ്തീന്കുട്ടി ഫൈസി ‘പ്രസാധകന്’ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്. സഖ്യ സാധ്യത എന്നാല് സീറ്റ്...
തിരുവനന്തപുരം വട്ടിയൂര്ക്കാവില് പ്രചാരണത്തിന് പണം കൊടുത്ത് ആളെ കൂട്ടുന്നുവെന്ന ആരോപണത്തില് പരാതിയുമായി യുഡിഎഫ് സ്ഥാനാര്ഥി കെ മുരളീധരന്. തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്കി.
https://www.youtube.com/watch?v=Q4zKTCzRqg8&t=22s
പണം നല്കി ആളെ കൂട്ടേണ്ട ഗതികേട് വന്നിട്ടില്ലെന്ന്...
കേന്ദ്ര ഫണ്ട് കേരളം കൊള്ളയടിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ആക്ഷേപത്തിൽ മറുപടിയുമായി മുൻ മന്ത്രി തോമസ് ഐസക്ക്. ഏറ്റവും വലിയ കേന്ദ്രവിഷ്കൃത പദ്ധതി തൊഴിലുറപ്പാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയിൽ കേരളം എത്രയോ മുമ്പിലാണ്.
https://www.youtube.com/watch?v=UcvHy-2n-do&t=35s
ഇതിൽ എവിടെയാണ് കൊള്ള....
പാലാ .വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തനംതിട്ട സ്വദേശികളായ അമൽകൃഷ്ണൻ ( 21) , അമ്പാടി അജേഷ് (...
പാലാ: വെള്ളാപ്പാട് ശ്രീ വനദുർഗ്ഗാ ക്ഷേത്രത്തിലെ നാലാം ഉത്സവ ദിനമായ ഇന്ന് രാവിലെ നടന്ന ഇരട്ടപ്പൊങ്കാല ഭക്തിസാന്ദ്രമായി. ദുർഗ്ഗാദേവിയുടെയും ഭദ്രകാളിദേവിയുടെയും പ്രീതിക്കായാണ് ക്ഷേത്രത്തിൽ ഇരട്ടപ്പൊങ്കാല സമർപ്പിച്ചത്. നാനൂറോളം കുടുംബിനികളാണ് പൊങ്കാലയർപ്പിക്കാനായി ക്ഷേത്രസന്നിധിയിലെത്തിയത്.
അമ്പലത്തിനു ചുറ്റുമുള്ള...
ചങ്ങനാശ്ശേരി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദേശ സഹായ നിയന്ത്രണ ഭേദഗതി ബില്ലിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത് ന്യൂനപക്ഷങ്ങളെയാണെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. പാർലമെന്റിൽ അപ്രതീക്ഷിതമായി അവതരിപ്പിക്കപ്പെട്ട ഈ...
അധികാരമേറ്റതിനുശേഷം മുജ്തബ എവിടെയാണെന്നതിനെ കുറിച്ച് അഭ്യൂഹങ്ങള് ഉയര്ന്നിരുന്നു. മുജ്തബ കൊല്ലപ്പെട്ടിരിക്കാമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എഴുതി തയ്യാറാക്കിയ സന്ദേശം പുറത്തുവിട്ടത്.
https://www.youtube.com/watch?v=n2mR_uhaf8Q&t=28s
മുജ്തബ കൊല്ലപ്പെട്ടിരിക്കാമെന്ന് ഡോണള്ഡ് ട്രംപ് ആവര്ത്തിച്ചു. ഇറാനില്...