News

പാലായെ എ ക്ലാസ് മണ്ഡലമാക്കും: ജോസ് കെ മാണി

കൊഴുവനാൽ/മുത്തോലി/മേലുകാവ്/ പാലാ മുനിസിപ്പാലിറ്റി:വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിൽ സംസ്ഥാനത്തെ ക്ലാസ് മണ്ഡലമാക്കി പാലായെ മാറ്റിയെടുക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.എംഎൽഎ ഫണ്ട് വിനിയോഗം മാത്രമല്ല ഒരു ജനപ്രതിനിധിയുടെ ചുമതലയെന്ന ഉറച്ച ബോധ്യത്തോടെ...

എൽഡിഎഫും യുഡിഎഫും ഇന്ന് പ്രകടന പത്രിക പുറത്തിറക്കും

സംസ്ഥാനം പോളിങ്ങ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച. എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക. https://www.youtube.com/watch?v=dTGbckB24vA&t=44s&pp=0gcJCdkKAYcqIYzv എൽഡിഎഫിൻ്റെ പ്രകടന പത്രിക...

ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ മിസൈൽ – ഡ്രോൺ ആക്രമണം; ബഹ്‌റൈനിൽ പുലർച്ചെ മൂന്ന് തവണ സ്ഫോടനം.

ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ ആക്രമണം തുടരുന്നു. ബഹ്‌റൈന് നേരെ പുലർച്ചെ 3 തവണ ആക്രമണമുണ്ടായി.ഇതേതുടർന്ന് ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ വഴി ഹമാദ് ടൗണിലേക്ക് ഉള്ള യാത്ര നിരോധിച്ചു. https://www.youtube.com/watch?v=_5nO0DCDws4&t=100s സൗദിയിലെ കിഴക്കൻ...

മേലുകാവിൽ ആവേശമായി എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന്റെ പര്യടനം

മേലുകാവ്: മണ്ഡലം പിടിച്ചെടുക്കാനുള്ള ആത്മവിശ്വാസത്തോടെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ് മേലുകാവ് പഞ്ചായത്തിൽ പര്യടനം നടത്തി. പ്രായഭേദമന്യേ വൻ ജനപങ്കാളിത്തമാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ കാത്തുനിന്നത്. https://www.youtube.com/watch?v=sOMIYkTHmGg പഞ്ചായത്തിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച്...

54 വർഷത്തിന് ശേഷം ചന്ദ്രനിലേക്ക്; ആർട്ടെമിസ്-2 വിക്ഷേപണം വിജയം

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ ആർട്ടെമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ചരിത്രം കുറയ്ക്കാനായി നാലംഗ സംഘമാണ് ഓറൈൺ പേടകത്തിലുള്ളത്. https://www.youtube.com/watch?v=AjFFSoF28p8&t=94s യാത്രയിൽ നാല് പേർക്കും കൂട്ടായി...

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 02

2026 ഏപ്രിൽ 02 വ്യാഴം 1199 മീനം 19 വാർത്തകൾ 👉📰 വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതി ബില്ലിൽനിന്ന് പിന്നോട്ടുപോയിട്ടില്ലെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി മന്ത്രി കിരൺ റിജിജു. ഉചിതമായ സമയത്ത്...

എഫ്‌സിആർഎ ബില്ലിൽ നിന്ന് പിന്നോട്ടില്ല; ഉചിതമായ സമയത്ത് അവതരിപ്പിക്കുമെന്ന് കിരൺ റിജിജു

വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതി ബില്ലിൽനിന്ന് പിന്നോട്ടുപോയിട്ടില്ലെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി മന്ത്രി കിരൺ റിജിജു. https://www.youtube.com/shorts/mDUIrd1_OyE ഉചിതമായ സമയത്ത് ബിൽ അവതരിപ്പിക്കും. നിലവിൽ മറ്റ് നിയമനിർമ്മാണങ്ങൾ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ക്രൈസ്തവ...

“ഇറാൻ യുദ്ധത്തിൽ നിന്ന് ഉടൻ പിൻമാറും”: നാറ്റോ വിടുമെന്ന മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

ഇറാൻ യുദ്ധത്തിൽ നിന്ന് ഉടൻ പിൻമാറുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം ആവശ്യമെങ്കിൽ തിരിച്ചുവരും. യുദ്ധം ആവശ്യമെങ്കിൽ തിരിച്ചുവരും. ഇറാൻ യുദ്ധത്തിൽ സഹായിച്ചില്ലെങ്കിൽ നാറ്റോ സഖ്യത്തിൽ നിന്ന് പിൻമാറുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img