News

ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി

ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ കൊൽക്കത്തയിൽ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യൻ ആക്രമണമുണ്ടായാൽ തിരിച്ചടി ബംഗാൾ തലസ്ഥാനമായ കൊൽക്കത്ത വരെ നീളും. https://www.youtube.com/watch?v=FEz5x75H46w പാകിസ്താന്റെ തിരിച്ചടി വേഗമേറിയതും കൃത്യവും നിർണായകവും ആയിരിക്കുമെന്നും...

ഇറാന്റെ മണ്ണിൽ യുഎസ് സൈന്യത്തിന്റെ മിന്നൽ ഓപ്പറേഷൻ

ഇറാനിൽ കുടുങ്ങിയ അമേരിക്കൻ വൈമാനികനെ യുഎസ് സൈന്യം രക്ഷപ്പെടുത്തി. പുലർച്ചെ നടത്തിയ മിന്നൽ ഓപ്പറേഷനിലൂടെയാണ് രക്ഷപ്പെടുത്തിയത്. 24 മണിക്കൂറിലേറെ ഇറാന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. https://www.youtube.com/watch?v=zNhInWAuJAg ഇറാൻ വെടിവെച്ചിട്ട എഫ്-15ഇ പോർവിമാനത്തിൽ നിന്നാണ് വൈമാനികനെ...

മരണത്തിലും തളരാത്ത കരുണ; കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ തുടിക്കും

സംസ്ഥാനത്ത് വീണ്ടും ഹൃദയ മാറ്റം. അപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണ ലാലിന്റെ (33) ഹൃദയം ദാനം ചെയ്യും. ഹൃദയം കിംസില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കും. https://www.youtube.com/shorts/rMykk1bgYqA ഇക്കഴിഞ്ഞ ഒന്നാം...

അഹമ്മദാബാദ് വിമാനാപകടം: ‘ബ്ലാക്ക് ബോക്സ് വിവരങ്ങൾ പുറത്തുവിടണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് ഇരകളുടെ കുടുംബങ്ങൾ

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ബ്ലാക്ക് ബോക്സ് വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകി ഇരകളുടെ കുടുംബങ്ങൾ. അപകടമുണ്ടായി 10 മാസം പിന്നിടുമ്പോഴും ദുരന്തത്തിന്റെ യഥാർഥ കാരണം അറിയില്ലെന്ന് കത്തിൽ...

മൂന്നിലവ് ടൗണിൽ വോട്ടഭ്യർത്ഥിച്ച് ജോസ് കെ. മാണി

മൂന്നിലവ്: പാലാ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൂന്നിലവ് ടൗണിൽ വോട്ട് അഭ്യർത്ഥിച്ചു. ടൗണിലെത്തിയ സ്ഥാനാർത്ഥിയെ പ്രവർത്തകർ ആവേശപൂർവ്വം വരവേറ്റു. https://www.youtube.com/watch?v=OepuwaRsLmk&t=57s വ്യാപാരികളെയും യാത്രക്കാരെയും നേരിൽ കണ്ട്...

അമിത് ഷാ ഇന്ന് കോഴിക്കോട്ട്; ബേപ്പൂരിൽ ആവേശമായി റോഡ് ഷോ

എന്‍ഡിഎ ക്യാമ്പിന് ആവേശം പകര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കോഴിക്കോട്. ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിഅഡ്വ. കെ. പി. പ്രകാശ് ബാബുവിന്റെ റോഡ് ഷോയിലാണ് അമിത് ഷാ പങ്കെടുക്കുക....

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 05

2026 ഏപ്രിൽ 05 ഞായർ 1199 മീനം 22 വാർത്തകൾ 👉📰 കേരളം ബൂത്തിലെത്താന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ ശബരിമല സ്വര്‍ണക്കൊളള പ്രചാരണ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വര്‍ണക്കൊളള ഇടതു സര്‍ക്കാരിന്റെ...

പാലായെക്കുറിച്ചുള്ള സ്വപ്നങ്ങളും അവ നടപ്പിലാക്കാനുള്ള വഴികളും ജനങ്ങൾക്കറിയാം: ഷോൺ ജോർജ്

പാലാ: പാലായെ കുറിച്ചുള്ള എന്റെ സ്പ്നങ്ങൾ പങ്ക് വയ്ക്കുക മാത്രമല്ല താൻ ചെയ്തത്, മറിച്ച് എങ്ങനെ അത് പ്രായോഗികമായി നടപ്പിലാക്കാമെന്നും താൻ വ്യക്തമായി ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട് എന്ന് പാലാ നിയോജക മണ്ഡലം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img