പാലാ:_പരമാവധി ആളുകളെ നേരിൽ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി.പാലാ മുരിക്കുംപുഴയിൽ വ്യാപാര സ്ഥാപനങ്ങളിൽ കയറിയിറങ്ങി വോട്ട് അഭ്യർത്ഥിച്ചു.ജനപ്രതിനിധി എന്ന നിലയിൽ ചെയ്യാൻ കഴിഞ്ഞ വികസന പ്രവർത്തനങ്ങൾ ചിത്രങ്ങളായി...
പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6.30യോടെ കുമ്മണ്ണൂരിൽ വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ ആർഷ( 20) എബിൻ...
പാലാ: നഗരത്തെ ഇളക്കി മറിച്ച് എൻഡിഎയുടെ തിരഞ്ഞെടുപ്പ് മെഗാ റാലി. പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് രണ്ടായിരത്തിൽ അധികം ബൈക്കുകൾ പങ്കെടുത്ത ഭീമൻ മെഗാ...
പാലാ: പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സിജിത അനിൽ രചിച്ച പതിമൂന്നാമത് പുസ്തകം 'ജോസ് കെ. മാണി: പാലായുടെ പാലകൻ' വായനക്കാരിലേക്ക്. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുടെ രാഷ്ട്രീയ...
പാലാ നിയോജകമണ്ഡലത്തിലെ രാമപുരം ഇന്ന് രാഷ്ട്രീയ ആവേശത്തിന്റെ കേന്ദ്രമായി മാറി. ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി Mani C. Kappan നയിച്ച തിരഞ്ഞെടുപ്പ് റോഡ് ഷോയിൽ പ്രതിപക്ഷ നേതാവ് V. D. Satheesan പങ്കെടുത്തത്...
വയനാട് തുരങ്കപാത നിര്‍മാണത്തിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
https://www.youtube.com/watch?v=2m780Jjq_Kg
അനുമതി നല്‍കിയതില്‍ ചട്ടലംഘനമില്ലെന്നാണ് കോടതിയുടെ...
പാലാ/രാമപുരം: പാലായുടെയും രാമപുരത്തിന്റെയും തനത് രുചിക്കൂട്ടുകളുമായി 'നസ്രാണി ഫുഡ് ഫെസ്റ്റ്-2026' ഒരുങ്ങുന്നു. ഏപ്രിൽ 10 മുതൽ 14 വരെ രാമപുരം അർമാണി റെസിഡൻസിയിലാണ് വൈവിധ്യമാർന്ന ഈ ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം...