News

കേരളത്തിൽ 55 ഡിഗ്രി ചൂടുണ്ടാകില്ല: വ്യാജ മുന്നറിയിപ്പുകൾ പ്രചരിപ്പിക്കുന്നവർ കുടുങ്ങും; സന്ദേശങ്ങൾക്കെതിരെ അതോറിറ്റി

താപനില മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾ ദുരന്ത നിവാരണ...

“തമിഴ്‌നാട് കേരളത്തെ മാതൃകയാക്കും, വോട്ട് പണത്തിനല്ല”: എം.കെ. സ്റ്റാലിനെ പരിഹസിച്ച് ആദവ് അർജുന.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പരിഹസിച്ച് ടിവികെ. മാറ്റങ്ങള്‍ തിരിച്ചറിയാന്‍ എം കെ സ്റ്റാലിന് കഴിയുന്നില്ലെന്ന് ടിവികെയുടെ ക്യാംപെയിന്‍ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന പറഞ്ഞു. തമിഴ്‌നാട് ജനത ഇത്തവണ...

“ഹോസ്റ്റൽ മുറി പോലും നൽകിയില്ല, വിദ്യാർത്ഥിയോട് കാട്ടിയത് ക്രൂരത”: അഞ്ചരക്കണ്ടി ദന്തൽ കോളേജ് അധികൃതർക്കെതിരെ ആഞ്ഞടിച്ച് വി. ശിവൻകുട്ടി

ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിനോട് കോളേജ് അധികൃതർ സ്വീകരിച്ചത് മോശമായ സമീപനമെന്ന് മന്ത്രി വി ശിവൻകുട്ടി. ഹോസ്റ്റൽ മുറി പോലും വിദ്യാർത്ഥിക്ക് നൽകിയിരുന്നില്ല. കുട്ടികളെ ഭീഷണിപ്പെടുത്താനുള്ള ആയുധമാക്കി ഇന്റേണൽ മാർക്കിനെ മാറ്റുന്നുവെന്നും മന്ത്രി...

വനിതാ സംവരണ ബിൽ വെറും രാഷ്ട്രീയ തന്ത്രം; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമെന്ന് സോണിയ ഗാന്ധി.

പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വനിത സംവരണ ബിൽ കൊണ്ടുവന്നത് രാഷ്ട്രീയ നേട്ടത്തിനെന്ന് സോണിയ ഗാന്ധി. വനിതാ സംവരണത്തെ മണ്ഡല പുനർ നിർണയവുമായി https://www.youtube.com/watch?v=bHbLQk0AXxk ബന്ധിപ്പിക്കുന്നതിനെയും സോണിയ ഗാന്ധി വിമർശിച്ചു. ബിൽ പാർലമെന്റ്...

കലയും കായൽ സൗന്ദര്യവും ഒന്നായപ്പോൾ; ‘കോമുസൺസ്’ ആർട്ട് സംഗമം നടത്തി

ആലപ്പുഴ:കൊച്ചി ആസ്ഥാനമായി ചിത്ര കലാ പ്രദർശന രംഗത്ത് പ്രവർത്തിക്കുന്ന കോമുസൺസിൻ്റെ നേതൃത്വത്തിൽ കുട്ടനാടിൻ്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് വേമ്പനാട്ട് കായലിൽ ആർട്ട് ആൻ്റ് മ്യൂസിക് എന്ന പേരിൽ ഹൗസ് ബോട്ട് യാത്രയും ,കലാസംഗമവും...

പാലക്കാട് വോട്ടിന് നോട്ട് വിവാദം: പരാതിക്കാരുടെ മൊഴിയെടുത്തു

പാലക്കാട് ബിജെപിയ്ക്കെതിരായ വോട്ടിന് നോട്ട് ആരോപണത്തിൽ സമഗ്ര അന്വേഷണവുമായി പൊലീസ്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഇതിനായി ​ദൃശ്യങ്ങൾ‌ ശേഖരിച്ചു. https://www.youtube.com/shorts/GJ7aQDyLyeo നിശബ്ദ പ്രചാരണ ദിവസം മറ്റു വീടുകളിലും...

ഭാഷയിൽ മിതത്വം പാലിക്കണം: ബിജെപി നേതാക്കളുടെ നിലപാടുകൾക്കെതിരെ സീറോ മലബാർ സഭ മുൻ വക്താവ്.

ബിജെപി നേതാക്കളായ പി സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും ഭാഷ സംസ്‌കാരത്തിന് യോജിച്ചതല്ലന്ന് സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട് . പക്വതയോടെ സംസാരിക്കാന്‍ ഇരുവരും പഠിക്കണം. https://www.youtube.com/shorts/9L45XDacJw8 എതെങ്കിലും...

വോട്ടിംഗ് കണക്കുകളിൽ രഹസ്യം വേണ്ട!, തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്

കേരളത്തിൽ വോട്ടെടുപ്പ് പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടാത്തതിൽ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ്. https://www.youtube.com/watch?v=PiruGYJTNj0&t=24s നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിംഗ് വിവരങ്ങളും പോസ്റ്റൽ വോട്ടിംഗ് നിലയും അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന്...

Popular

‘ഭക്ഷ്യസുരക്ഷ നഗരം’ പദ്ധതി: ...

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img