spot_img

“തമിഴ്‌നാട് കേരളത്തെ മാതൃകയാക്കും, വോട്ട് പണത്തിനല്ല”: എം.കെ. സ്റ്റാലിനെ പരിഹസിച്ച് ആദവ് അർജുന.

Date:

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പരിഹസിച്ച് ടിവികെ. മാറ്റങ്ങള്‍ തിരിച്ചറിയാന്‍ എം കെ സ്റ്റാലിന് കഴിയുന്നില്ലെന്ന് ടിവികെയുടെ ക്യാംപെയിന്‍ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന പറഞ്ഞു. തമിഴ്‌നാട് ജനത ഇത്തവണ കേരളത്തെ മാതൃകയാക്കും.

കേരളത്തിലെ ജനങ്ങള്‍ പണം വാങ്ങിയല്ല, സ്ഥാനാര്‍ഥിയെ നോക്കിയാണ് വോട്ട് ചെയ്യാറെന്നും ആദവ് അര്‍ജുന പറഞ്ഞു. എം കെ സ്റ്റാലിന്‍ ചായക്കടയില്‍ ഇരുന്നാല്‍ പോലും ആളുകള്‍ മൈന്‍ഡ് ചെയ്യുന്നില്ലെന്നും വിജയ് പോകുന്ന വഴിയില്‍ എത്തുന്നത് ലക്ഷങ്ങളെന്നും ആദവ് അര്‍ജുന പറഞ്ഞു.

ഈ മാറ്റം എം കെ സ്റ്റാലിന്‍ കാണുന്നില്ല. ടിവികെയ്ക്ക് എത്ര സീറ്റുകള്‍ ലഭിയ്ക്കുമെന്ന് പറയുന്നില്ല. കൃത്യമായ ഭൂരിപക്ഷത്തില്‍ തമിഴ്‌നാട് ഭരിക്കും – അദ്ദേഹം വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related