രാജ്യത്ത് ചില്ലറ വില അടിസ്ഥാനമാക്കിയ വിലക്കയറ്റം ഉയർന്നു. 2024 അടിസ്ഥാന വർഷമായി കാണുന്ന പുതിയ സീരീസ് അധിഷ്ഠിത പണപ്പെരുപ്പമാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) പുറത്തിറക്കിയത്. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ഭക്ഷ്യ വസ്തുക്കളുടെ...
ഇസ്രയേലുമായുള്ള പ്രതിരോധ സഹകരണ കരാർ താൽക്കാലികമായി നിർത്തിവച്ചതായി ഇറ്റലി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയാണ് പ്രഖ്യാപനം നടത്തിയത്. മെലോനിയുടെ വലതുപക്ഷ സർക്കാർ ഇക്കാലം വരെ ഇസ്രയേലിന്റെ അടുത്ത സുഹൃത്തായിരുന്നു.
https://www.youtube.com/watch?v=PzUkDy-PZC8&t=119s
ലെബനോണിനെതിരെ നടത്തുന്ന ആക്രമണങ്ങളെ...
ഡൽഹിയിലെ രോഹിണിയിൽ തീപിടുത്തം. ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു. കുടിലുകൾക്കാണ് തീപിടിച്ചത്. പുലർച്ചെ 2:00 മണിക്കാണ് തീപിടുത്തം ഉണ്ടായത്.
https://www.youtube.com/watch?v=HP8xm2RQcjA&t=415s
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ...
ബിഹാറിൽ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പട്നയിലെ ലോക് ഭവനിൽ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രാജ്യസഭാംഗമായ നിതീഷ് കുമാർ മുഖ്യമന്ത്രി
https://www.youtube.com/watch?v=frRdns_PM2U
പദം രാജിവച്ചതോടെയാണ് സംസ്ഥാനത്ത്...
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ. നാഗർകോവിലിലാണ് നരേന്ദ്രമോദിയുടെ റോഡ് ഷോ. 4.15ന് നാഗർ കോവിൽ ഹെലിപ്പാഡ് മുതൽ വെപ്പമൂഡ് വരെയും 4.30 മുതൽ അഞ്ചരവരെ വെപ്പമൂഡ് മുതൽ വടച്ചേരി വരെയും...
വനിത സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യാൻ മൂന്നു ദിവസത്തെ പാർലമെൻറ് സമ്മേളനം നാളെ മുതൽ ആരംഭിക്കും. ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആക്കി വനിത സംവരണം നടപ്പാക്കാനാണ് ബില്ലിലെ ശുപാർശ. ബില്ലിനെക്കുറിച്ച്...
എസ്. എം. വൈ. എം പ്രഥമ സംസ്ഥാന സമ്മേളനം പാലാ രൂപതയുടെ ആതിഥേയത്തിൽ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തുടക്കം കുറിച്ചു. സീറോ മലബാർ സഭയിലെ പതിമൂന്ന് രൂപതകളിലെ യുവജനങ്ങളുടെ സാന്നിധ്യത്തിൽ എസ്. എം....
തെക്കൻ ലെബനോണിൽ വെടിനിർത്തലിന് വിസമ്മതിച്ച് ഇസ്രയേൽ. ഇരു രാജ്യങ്ങളും കൂടുതൽ ചർച്ചകൾ നടത്താൻ തീരുമാനിച്ചതായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ചർച്ചയ്ക്കുള്ള സമയവും സ്ഥലവും ഇരുരാജ്യങ്ങളും പരസ്പരം ചർച്ച ചെയ്ത്
https://www.youtube.com/watch?v=frRdns_PM2U&t=58s
തീരുമാനിക്കും. അതേസമയം...