News

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസിയു പ്രതിസന്ധി

 തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തന സജ്ജമായില്ല. തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐസിയുകൾ പ്രവർത്തിക്കുന്നത്. ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ജനറൽ സർജറി വിഭാഗം...

യു.ഡി.എഫ് പരിഹാസ്യരാകുന്നു; കോൺഗ്രസ് നേതാക്കളുടെ വടംവലിയിൽ ലീഗ് നേതൃത്വത്തിന് അമർഷം.

കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തിയെന്ന് സൂചന. യുഡിഎഫ് ജനങ്ങളുടെ മുമ്പിൽ പരിഹാസ്യരാകുന്നുവെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. നേതാക്കൾ തന്നെയാണ് മുഖ്യമന്ത്രി വിവാദത്തിന് വഴി വെച്ചതെന്നും മുസ്ലിം ലീ​ഗ്...

മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി; കേരളത്തിലെ നീക്കങ്ങൾ നിരീക്ഷിച്ച് ഹൈക്കമാൻഡ്.

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ യു.ഡി.എഫ് ക്യാമ്പിൽ തുടങ്ങിയ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും വടംവലികളും നിരീക്ഷിച്ച് ഹൈക്കമാൻഡ്. https://www.youtube.com/watch?v=SQ5NXCwM2qc കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഫോണിൽ സംസാരിക്കുകയും...

വിദ്യാർത്ഥിയുടെ മരണം: ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു.

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പിനെതിരെ കേസ്. ചക്കരയ്ക്കല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇന്‍സ്റ്റ് പേ എന്ന ആപ്പിനെതിരായാണ് കേസ്. https://www.youtube.com/watch?v=4A4iXZcLrSc&t=214s കഴിഞ്ഞ ജനുവരിയിലാണ് നിതിന്‍...

ലോഗോസ് ക്വിസ്: സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ വടക്കേ വെള്ളാക്കൽ കുടുംബത്തെ മാർ ജോസഫ് കല്ലറങ്ങാട്ട് ആദരിച്ചു

കുറവിലങ്ങാട്: ബൈബിൾ അപ്പോസ്‌റ്റോലേറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ലോഗോസ് ക്വിസ്സിന്റെ സിൽവർ ജൂബിലി വർഷത്തിൽ അഭിമാന നേട്ടവുമായി കുറവിലങ്ങാട് ഇടവക. രൂപത തലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി ഈ വർഷത്തെ 'ലോഗോസ്...

പാലാ ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് രൂക്ഷം; ദുരിതത്തിലായി രോഗികൾ

പാലാ: തിരഞ്ഞെടുപ്പ് ആവേശമൊഴിഞ്ഞതോടെ പാലാ ജനറൽ ആശുപത്രി വീണ്ടും അവഗണനയിലേക്ക്. ആശുപത്രിയിൽ രാത്രികാലങ്ങളിൽ എത്തുന്ന രോഗികളുടെ എണ്ണം വർധിച്ചിട്ടും ചികിത്സിക്കാൻ മതിയായ ഡോക്ടർമാരില്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു. https://www.youtube.com/shorts/RU7UJ7kvzKU കഴിഞ്ഞ ദിവസം രാത്രി 10 മണി...

ഇടമലക്കുടിയിൽ 65,000 കിലോ റേഷൻ അരി കാണാതായി; കലക്ടറുടെ കർശന അന്വേഷണ ഉത്തരവ്.

സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 65,000 കിലോ റേഷന്‍ അരി കാണാതായ സംഭവത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇടുക്കി ജില്ലാ കളക്ടര്‍. ഒരുമാസമായി ഇടമലക്കുടിയില്‍ റേഷന്‍ അരി ലഭിച്ചില്ലെന്ന പരാതിയിലാണ് അന്വേഷണം. https://www.youtube.com/watch?v=qYkoJiLmDKM റേഷന്‍...

ചാമ്പ്യന്‍സ് ലീഗില്‍ റെഡ്കാര്‍ഡ് കണ്ട താരത്തിനെതിരെ ആരാധകരുടെ സൈബര്‍ ആക്രമണം

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ അവസാന പാദത്തില്‍ കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡും ബയേണ്‍മ്യൂണിക്കും ഏറ്റുമുട്ടിയിരുന്നു. മത്സരത്തില്‍ ബയേണ്‍ 6-4 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ സെമിയിലേക്ക് മുന്നേറി. https://www.youtube.com/watch?v=du0wIbQEDoM&t=62s എന്നാല്‍ ഈ മത്സരത്തിനിടെ...

Popular

‘ഭക്ഷ്യസുരക്ഷ നഗരം’ പദ്ധതി: ...

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img