spot_img

ചാമ്പ്യന്‍സ് ലീഗില്‍ റെഡ്കാര്‍ഡ് കണ്ട താരത്തിനെതിരെ ആരാധകരുടെ സൈബര്‍ ആക്രമണം

Date:

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ അവസാന പാദത്തില്‍ കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡും ബയേണ്‍മ്യൂണിക്കും ഏറ്റുമുട്ടിയിരുന്നു. മത്സരത്തില്‍ ബയേണ്‍ 6-4 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ സെമിയിലേക്ക് മുന്നേറി.

എന്നാല്‍ ഈ മത്സരത്തിനിടെ റയലിന്റെ ഫ്രഞ്ച് താരമായ മിഡ്ഫീല്‍ഡര്‍ എഡ്വാര്‍ഡോ കാമവിംഗക്ക് ലഭിച്ച ചുവപ്പുകാര്‍ഡ് ആണ് റയല്‍ ആരാധകര്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്.

കളിയുടെ 86-ാം മിനിറ്റില്‍ ആയിരുന്നു കാമവിംഗയെ പുറത്താക്കിയത്. ബയേണ്‍ മ്യൂണിക്ക് ലീഡ് എടുക്കാന്‍ ഒരുമിച്ച സമര്‍ദ്ദം ചെലുത്തിയിട്ടും 4-4 എന്ന സ്‌കോറില്‍ സമനിലയില്‍ തുടരുകയായിരുന്നു റയല്‍ ഈ സമയം. എന്നാല്‍ കാമവിംഗ പുറത്തായതിന് പിന്നാലെ ഒരു കളിക്കാരന്റെ കുറവ് മുതലെടുത്ത ബയേണ്‍ ലീഡ് എടുക്കുക തന്നെ ചെയ്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related