News

വാൽപ്പാറ ദുരന്തം: മരിച്ച 9 പേരെയും തിരിച്ചറിഞ്ഞു; ഒരു കുടുംബത്തിലെ അംഗങ്ങളും അധ്യാപകരും ഉൾപ്പെടെ ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

തമിഴ്‌നാട് വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ ഒന്‍പത് മലയാളികള്‍ക്ക് ദാരുണാന്ത്യം. ഏഴ് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയുമാണ് മരണപ്പെട്ടത്. വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് വരുന്നതിനിടെ 13-ാമത്തെ ഹെയര്‍പിന്‍ വളവില്‍ വാഹനം മറിഞ്ഞ്, https://www.youtube.com/shorts/x1lG6KpDBCw തെന്നിമാറി 9-ാം...

വാൽപ്പാറ ദുരന്തം: ‘അതീവ ദുഃഖകരം’, മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വാൽപ്പാറയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ആഴത്തിൽ പങ്കുചേരുന്നു. https://www.youtube.com/shorts/jxlgnx6E6qk പരിക്കേറ്റവർക്ക് ആവശ്യമെങ്കിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം...

വനിതാ സംവരണ നിയമ ദേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

വനിത സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. ഭരണഘടന ഭേദഗതി ബില്‍ പാസാകാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല. https://www.youtube.com/watch?v=du0wIbQEDoM&t=62s ഭരണഘടനാ ഭേദഗതി ആയിരുന്നതിനാല്‍ ബില്ലുകള്‍ പാസാകാന്‍ ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം...

ഹോർമുസ് കടലിടുക്ക് തുറന്നു; വെടിനിർത്തലിന് പിന്നാലെ നിർണ്ണായക പ്രഖ്യാപനവുമായി ഇറാൻ

ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ് അരഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. 10 ദിവസത്തെ വെടിനിര്‍ത്തല്‍ കാലയളവില്‍ https://www.youtube.com/watch?v=Fy46fa0iEDw&t=45s ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എല്ലാ വാണിജ്യ...

‘ലക്ഷ്യം ഹിസ്ബുള്ളയെ തകർക്കൽ, പോരാട്ടം അവസാനിച്ചിട്ടില്ല’; പശ്ചിമേഷ്യയിൽ ആക്രമണം തുടരുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ഹിസ്ബുള്ളയ്‌ക്കെതിരായ പോരാട്ടം ഇസ്രായേൽ അവസാനിപ്പിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുള്ളയുടെ റോക്കറ്റ്, ഡ്രോൺ ശേഷിയും നശിപ്പിക്കും. പ്രധാന ലക്ഷ്യം ഹിസ്ബുള്ളയെ തകർക്കുക എന്നതാണെന്നും നെതന്യാഹു അറിയിച്ചു. പശ്ചിമേഷ്യയിൽ ഏത്‌ സാഹചര്യവും നേരിടാൻ തങ്ങൾ...

മേയർ വി. കെ. മിനിമോൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം

അഴിമതി ആരോപണം ഉന്നയിച്ച് കൊച്ചി മേയർ വി. കെ മിനി മോൾക്കെതിരെ കോർപ്പറേഷൻ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. മേയറുടെ രാജി ആവശ്യപ്പെട്ട് ഇടത് കൗൺസിലർമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ നീക്കം രാഷ്ട്രീയപ്രേരിതമെന്ന്...

ബിജെപി പ്രവർത്തകന്റെ കൊലപാതകം: കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിക്ക് ജീവപര്യന്തം

കർണാടകയിൽ BJP പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് MLAക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. വിധിയുടെ ഔദ്യോഗിക പകർപ്പ് ലഭിച്ചാലുടൻ അയോഗ്യതാ ഉത്തരവ് പ്രഖ്യാപിക്കാൻ സ്പീക്കറുടെ...

രാഹുൽ ഗാന്ധിയുടെ പൗരത്വ വിവാദം: കേസെടുക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ ഉത്തരവ്. രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ നിർദേശം. https://www.youtube.com/watch?v=4A4iXZcLrSc&t=214s അലഹബാദ് ഹൈക്കോടതി ആണ് റായ്ബറേലി പൊലീസിന്...

Popular

‘ഭക്ഷ്യസുരക്ഷ നഗരം’ പദ്ധതി: ...

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img