അഴിമതി ആരോപണം ഉന്നയിച്ച് കൊച്ചി മേയർ വി. കെ മിനി മോൾക്കെതിരെ കോർപ്പറേഷൻ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. മേയറുടെ രാജി ആവശ്യപ്പെട്ട് ഇടത് കൗൺസിലർമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ നീക്കം രാഷ്ട്രീയപ്രേരിതമെന്ന് മേയർ ആവർത്തിച്ചു. അഴിമതി നടത്തിയ മേയർ രാജി വെക്കണമെന്ന ബാനർ ഉയർത്തിയാണ് ഇടത് അംഗങ്ങൾ കൗൺസിൽ യോഗത്തിന്റെ നടുത്തളത്തിലേക്ക് ഇറങ്ങിയത്. പ്രതിപക്ഷ ബഹളത്തിൽ കൗൺസിൽ യോഗം സ്തംഭിച്ചു. വരും ദിവസങ്ങളിൽ മേയർക്കെതിരെ പ്രതിഷേധം കടുപ്പിക്കും എന്ന് പ്രതിപക്ഷ അംഗങ്ങൾ വ്യക്തമാക്കി.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular