ഹോര്മുസ് കടലിടുക്കില് ഇന്ത്യന് കപ്പലുകള്ക്ക് നേരെ ഉണ്ടായ വെടിവയ്പ്പില് കപ്പലുകള്ക്ക് നാശനഷ്ടമുണ്ടായിട്ടില്ലെന്ന് വിവരം. ഐആര്ജിസിയുടെ രണ്ട് ഗണ്ബോട്ടുകള് ആണ് വെടിയുതിര്ത്തതെന്ന് ഒരു കപ്പലിലെ ക്യാപ്റ്റന് റിപ്പോര്ട്ട് ചെയ്തു.
https://www.youtube.com/watch?v=GgelbIUlXhY&t=8s
കപ്പലുകള്ക്ക് ഹോര്മുസ് കടക്കാന് അനുമതി...
പശ്ചിമേഷ്യയില് സമാധാനം അനിശ്ചിതത്വത്തില്. ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ചര്ച്ചകള് നീളും. ഇരു രാജ്യങ്ങളും തമ്മില് ധാരണയുടെ ചട്ടക്കൂട് അന്തിമമാക്കിയശേഷം മാത്രമേ ചര്ച്ചയുള്ളുവെന്ന് ഇറാന് അറിയിച്ചു.
https://www.youtube.com/watch?v=KtPQ2Hsd-AU&t=17s
ഇറാന് വെനസ്വേല അല്ലെന്നും ട്രംപിന്...
ചിക്കമംഗളൂരുവിലെ വിനോദസഞ്ചാര മേഖലകളിൽ നിരീക്ഷണം ഏർപ്പെടുത്തി കർണാടക സർക്കാർ. ശ്രീനന്ദയുടെ മരണത്തിന് പിന്നാലെയാണ് നിരീക്ഷണം ശക്തമാക്കിയത്. മുല്ലയനഗിരി, ദത്തപീഠം, മാണിക്യധാര ചന്ദ്രദ്രോണ മേഖലകളിലാണ് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയത്.
https://www.youtube.com/shorts/ZLKH-IDZYdA
മലയിടുക്കുകൾ, വെള്ളച്ചാട്ടങ്ങൾ, ഉയർന്ന പർവത...
വാൽപ്പാറ അപകടംകേരളത്തെ മുഴുവൻ സങ്കടത്തിലാഴ്ത്തിയ ദാരുണമായ ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം. ഓരോ കുടുംബത്തിന്റെയും പ്രത്യേക സാഹചര്യം പരിശോധിച്ച് സഹായം നല്കണം.
https://www.youtube.com/watch?v=6Iz61UE5Gng
പരുക്കേറ്റവർക്കും...
യുഎസ് നാവിക ഉപരോധം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് ഇറാന്റെ നടപടി. ഹോർമുസ് വീണ്ടും തുറന്നത് ഇന്നലെ ആയിരുന്നു. ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള ഉപരോധം അമേരിക്ക തുടർന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ പാർലമെന്റ്...
പാലാ : പ്രമുഖ ഗാന്ധിയനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഇടമററംരത്നപ്പന്റെ നാലാംചരമവാർഷിക അനുസ്മരണം 20ന് രാവിലെ 10മണി മുതൽ കിഴതടിയൂർ സർവീസ് സഹകരണബാങ്ക് ഓഡിറേറാറിയത്തിൽ നടക്കും.
https://www.youtube.com/watch?v=pesMZkV_SdM
സഫലം പ്ളസ് പ്രസിഡന്റ് എം. എസ്. ശശിധരൻ...
സംസ്ഥാനത്ത് ചൂട് വര്ധിച്ച സാഹചര്യത്തില് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള് നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. കുടിവെള്ളം, ജ്യൂസ് കടകള്, ജ്യൂസ് നിര്മ്മാണ യൂണിറ്റുകള് എന്നിവ കേന്ദ്രീകരിച്ചാണ്...