News

അപകടങ്ങളിൽ 3 പേർക്കു പരുക്കേറ്റു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശികളായ അനുരാജ് ( 25), ജിഷ്ണു ദർശൻ (30)...

പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തില്‍തിരുവുത്സവവും 13-ാമത് പ്രതിഷ്ഠാവാര്‍ഷികവും

ഏറ്റുമാനൂര്‍ : പുന്നത്തുറ വെസ്റ്റ് മണിമലകാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവവും തൃക്കൊടിയേറ്റും, ഉത്സവബലിദര്‍ശനവും ആറാട്ടും 13-ാമത് പ്രതിഷ്ഠാവാര്‍ഷികവും വിവിധങ്ങളായ ക്ഷേത്രചടങ്ങുകളോടും കലാപരിപാടികളോടും കൂടി ഭക്ത്യാദരപൂര്‍വ്വം മെയ് 7 മുതല്‍ 13 വരെ നടക്കുമെന്ന് ഭാരവാഹികൾ...

വൈ.എ.റ്റി.പി 33-ാമത് ബാച്ച് ആരംഭിച്ചു

പാലാ: സീറോ മലബാർ യൂത്ത് മൂവ്മെന്റ് പാലാ രൂപതയുടെ 2026 പ്രവർത്തന വർഷത്തെ നേതൃത്വ പരിശീലന ക്യാമ്പ് വൈ.എ.റ്റി.പിയുടെ 33-ാമത് ബാച്ച് മെയ് 1 ശനിയാഴ്ച അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിച്ചു. വൈ.എ.റ്റി.പി...

ഡി സി എൽ തൊടുപുഴ പ്രവിശ്യാ ക്യാമ്പിനു കൊടിയിറങ്ങി

അറക്കുളം : സെൻ്റ് മേരീസ് എച്ച് എസ് എസിൽ നടന്ന ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ നാലാമത് ത്രിദിന പെറ്റ്സ് ക്യാമ്പിനു കൊടിയിറങ്ങി . പ്രതിഭാ സംഗമം ഡീൻ കുര്യാക്കോസ് എം.പി...

ഡി സി എൽ തൊടുപുഴ പ്രവിശ്യാ ക്യാമ്പിനു കൊടിയിറങ്ങി

അറക്കുളം : സെൻ്റ് മേരീസ് എച്ച് എസ് എസിൽ നടന്ന ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ നാലാമത് ത്രിദിന പെറ്റ്സ് ക്യാമ്പിനു കൊടിയിറങ്ങി . പ്രതിഭാ സംഗമം ഡീൻ കുര്യാക്കോസ്...

രാമപുരത്തെ കർമ്മയോഗികൾക്ക് യുവത്വത്തിന്റെ ആദരം; മെയ് ദിനം മാതൃകാപരമായി ആഘോഷിച്ച് എസ്.എം.വൈ.എം രാമപുരം ഫൊറോനാ

രാമപുരം: ലോകം പടുത്തുയർത്തുന്ന കരുത്തുറ്റ കരങ്ങൾക്ക് ആദരവുമായി എസ്.എം.വൈ.എം. രാമപുരം ഫൊറോനയിലെ യുവജനങ്ങൾ. തൊഴിലാളി ദിനത്തോടനുബന്ധിച്ച് രാമപുരത്തെയും പരിസരപ്രദേശങ്ങളിലെയും വിവിധ തൊഴിൽ മേഖലകളിൽ അദ്ധ്വാനിക്കുന്ന കർമ്മയോഗികളെ നേരിൽ സന്ദർശിച്ചാണ് യുവജനങ്ങൾ മെയ് ദിനം...

ഇറാൻ വാഗ്ദാനങ്ങളിൽ അതൃപ്തി; ഡോണൾഡ് ട്രംപ്

ഇറാന്റെ പുതിയ ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒത്തുതീർപ്പ് നിർദ്ദേശങ്ങളിൽ താൻ അതൃപ്തനാണ്. ഇറാൻ ഭരണകൂടത്തിനുള്ളിൽ കടുത്ത ഭിന്നതയുണ്ടെന്നും തുടർ സൈനിക നടപടിയോ സമാധാന...

കേരളം ആർക്കൊപ്പം? വോട്ടെണ്ണലിന് ഇനി രണ്ട് ദിവസം

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം. തിങ്കളാഴ്ച രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ. വോട്ടെണ്ണലിനുളള നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. https://www.youtube.com/watch?v=O10AyNnCs0c എക്സിറ്റ് പോൾ ഫലങ്ങൾ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img