കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും സഭാ ചരിത്രകാരനുമായ കൂനമ്മാക്കൽ തോമാക്കത്തനാർ അന്തരിച്ചു. പാലാ രൂപതാംഗമായ അദ്ദേഹം സുറിയാനി ഭാഷാ പഠനരംഗത്തും നസ്രാണി പാരമ്പര്യങ്ങളുടെ സംരക്ഷണത്തിലും ലോകശ്രദ്ധ നേടിയ വ്യക്തിത്വമാണ്.
https://www.youtube.com/watch?v=OwMjNAFqJzg
മൃതസംസ്കാരം...
കോതമംഗലം: എം.എസ്.ജെ സന്യാസിനീ സമൂഹാംഗമായ സിസ്റ്റർ ലിൻസ (70) സിസ്റ്റർ ലിൻസ നിര്യാതയായി .
https://www.youtube.com/watch?v=Kk5VqFDQtHY
പരേതയുടെ ഭൗതികശരീരം മെയ് 5, ചൊവ്വാഴ്ച പുലർച്ചെ 5 മണിക്ക് കോതമംഗലം ധർമ്മഗിരിയിലുള്ള...
🗳️ കേരള നിയമസഭാ തെരഞ്ഞെടുപ്പ് (Election Special)
വിധിദിനം നാളെ: കേരളം ആര് ഭരിക്കുമെന്ന് നാളെ അറിയാം. രാവിലെ 8.30-ഓടെ ആദ്യ സൂചനകൾ വരും. 10 മണിയോടെ ചിത്രം വ്യക്തമാകും.
ശ്രീനിജിന്റെ പ്രവചനം: കുന്നത്തുനാട്ടിൽ പാർട്ടി...
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണ്ണായകമായ വോട്ടെണ്ണൽ നാളെ (മെയ് 4, ഞായർ) രാവിലെ 8 മണിക്ക് ആരംഭിക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 43 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ സജ്ജീകരിച്ചിരിക്കുന്നത്. വീറും വാശിയും...
ഭൂമിയിലെന്നപോലെ ബഹിരാകാശത്തും ആധിപത്യം ഉറപ്പിക്കാനുള്ള ആഗോള ശക്തികളുടെ പോരാട്ടം മുറുകുന്നു. 2031-ൽ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ (ISS) പ്രവർത്തനം അവസാനിപ്പിക്കാൻ നാസ ഒരുങ്ങുന്നതോടെ, ആ അവസരം ചൈനയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറകേകുകയാണ്.
https://youtu.be/XNjX4_gRqq8
ഐ.എസ്.എസിന്റെ മടക്കവും...
ആണവായുധങ്ങളുടെ വ്യാപനവും യുദ്ധരംഗത്തെ പുതിയ സാങ്കേതികവിദ്യകളും മാനവികതയ്ക്ക് വലിയ ഭീഷണിയാകുന്നുവെന്ന് ഐക്യരാഷ്ട്രസഭയിൽ പരിശുദ്ധ സിംഹാസനം (Holy See) ആശങ്ക അറിയിച്ചു. യുഎന്നിലെ വത്തിക്കാൻ പ്രതിനിധി മോൺ. റോബർട്ട് ഡി. മർഫി ആണ് ഇക്കാര്യം...
വെള്ളികുളം:തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെകുടുംബ കൂട്ടായ്മയുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോജന സംഗമം ശ്രദ്ധേയമായി.വാർദ്ധക്യത്തിലൂടെ കടന്നു പോകുന്ന മുതിർന്നവരുടെ ഒത്തുചേരൽ എല്ലാവർക്കും ആവേശവും പുത്തൻ...