മകന്റെ മരണത്തിൽ പൊലീസിനും സർക്കാരിനുമെതിരെ കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിൽ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ പിതാവ്. പൊലീസും സർക്കാരും ഒത്തു കളിക്കുന്നെന്ന് പിതാവ് രാജൻ ആരോപിച്ചു.
https://www.youtube.com/watch?v=Kz_sZzU-Tpc&t=47s&pp=0gcJCd4KAYcqIYzv
ഡോക്ടർ എം കെ റാമിനെ...
പാലാ . വീട്ട് മുറ്റത്തെ മതിലിൽ നിന്നും കയ്യിൽ പാമ്പിൻ്റെ കടിയേറ്റ് പരുക്കേറ്റ നീലൂർ സ്വദേശി പി.എം. തോമസിനെ ( 71) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെയാണ്...
പാലാ :നൂറുകണക്കിന് ജീവകാരുണ്യ സ്ഥാപനങ്ങളുടെ സ്ഥാപകനും,സ്നേഹഗിരി ,ദേവദാൻ സിസ്റ്റേഴ്സ് സഭാ സ്ഥാപകനും അഗതികളുടെ നാഥൻ എന്ന ജനങ്ങൾ വിശേഷിപ്പിച്ചിരുന്ന പുണ്യ ശ്ലോകനായ എബ്രഹാം കൈപ്പപ്ലാക്കൽ അച്ചൻ്റെ പന്ത്രണ്ടാം ചരമവാർഷികം നാളെ പാലാ ളാലം...
കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനും ചരിത്രകാരനുമായ കൂനമ്മാക്കൽ തോമാ കത്തനാർ നിര്യാതനായി. സുറിയാനി ഭാഷയിലെ ഉന്നത പഠന കേന്ദ്രമായ കോട്ടയം സെൻ്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും (സീരി) ദൈവ...
എക്സിറ്റ് പോളിന്റെ ആവേശത്തിൽ നിന്നും എക്സാക്റ്റ് പോളിന്റെ റിയാലിറ്റിയിലേക്ക് കേരളം എത്താൻ ഇനി മണിക്കൂറുകൾ മാത്രം. കണക്കുകൾ യാഥാർഥ്യമാകുമെന്ന് ഉറപ്പിച്ച് യു.ഡി.എഫും നേരിയ ഭൂരിപക്ഷത്തിൽ അധികാരം ലഭിക്കുമെന്ന് ഉറപ്പിച്ച് LDF ക്യാമ്പും രംഗത്തുണ്ട്....
പാലാ . കാറുകൾ കൂട്ടിയിടിച്ചു പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മണിമല കറിക്കാട്ടൂർ ഭാഗത്ത് വച്ച് ആണ് സംഭവം. റാന്നി അത്തിക്കയം സ്വദേശികളായ കുടുംബാംഗങ്ങളായ ഓമന (...
കെ സി വേണുഗോപാല് എംപിയുടെ ഇടപെടലിനെ തുടര്ന്ന് കഴിഞ്ഞ ഒന്നര മാസത്തോളമായി (46 ദിവസം) ഇറാനിയന് കപ്പലില് കുടുങ്ങിയ എഞ്ചിന് ടെക്നീഷ്യനായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെറിന് ജോര്ജ് നാട്ടില് സുരക്ഷിതമായി തിരിച്ചെത്തി.
https://www.youtube.com/watch?v=KzSfRPKbGtI
...