spot_img

മകന്റെ മരണം: പൊലീസും സർക്കാരും ഒത്തുകളിക്കുന്നു; ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ പിതാവ്

Date:

മകന്റെ മരണത്തിൽ പൊലീസിനും സർക്കാരിനുമെതിരെ കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിൽ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ പിതാവ്. പൊലീസും സർക്കാരും ഒത്തു കളിക്കുന്നെന്ന് പിതാവ് രാജൻ ആരോപിച്ചു.

ഡോക്ടർ എം കെ റാമിനെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നില്ലെന്നും ഡോക്ടർ സംഗീത നമ്പ്യാർക്ക് സ്റ്റേഷനിൽ ലഭിച്ചത് ഊഷ്മള സ്വീകരണമാണെന്നും രാജൻ കുറ്റപ്പെടുത്തി. പ്രതികൾ സാമ്പത്തികവും രാഷ്ട്രീയവും ഉപയോഗിച്ച് ഞങ്ങൾക്കെതിരെ തിരിഞ്ഞ് പൊലീസുമായിട്ട് ഒത്തുകളിക്കുകയാണ്.

ഓരോ കേസുകളിലും കേരളാ പൊലീസ് അവരുടെ വിന്യാസങ്ങൾ ഉപയോഗിച്ച് ഓരോ പ്രതികളെയും പിടിക്കുന്നുണ്ട് എന്നാൽ എന്തുകൊണ്ടാണ് തന്റെ മകനെ കൊലപ്പെടുത്തിയ റാമിനെ ഇതുവരെ പിടികൂടാത്തതെന്ന് നിതിൻ രാജിന്റെ അച്ഛൻ ചോദിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related