spot_img

ഡി സി എൽ തൊടുപുഴ പ്രവിശ്യാ ക്യാമ്പിനു കൊടിയിറങ്ങി

Date:

അറക്കുളം : സെൻ്റ് മേരീസ് എച്ച് എസ് എസിൽ നടന്ന ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ നാലാമത് ത്രിദിന പെറ്റ്സ് ക്യാമ്പിനു കൊടിയിറങ്ങി . പ്രതിഭാ സംഗമം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്ത് അംഗം സജി പി ജോസ് മുഖ്യപ്രഭാഷണം നടത്തി . രാഷ്ട്രദീപിക ഡയറക്ടർ റവ : ഡോ : തോമസ് പോത്തനാമുഴി സമാപന സന്ദേശം നൽകി . ക്യാമ്പ് ജനറൽ കൺവീനർ പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു .

ബ്ലോക്ക് മെംബർ സ്‌റ്റീഫൻ ജോർജ് ക്യാമ്പ് പത്രം പ്രകാശനം ചെയ്തു . ഫാ : ജോർജ് ഞാറ്റുതൊട്ടിയിൽ ബഹുമതി പത്രങ്ങൾ വിതരണം ചെയ്തു ക്യാമ്പ് ചീഫ് കുരുവിള ജേക്കബ് , തോമസ് കുണിഞ്ഞി , സിബി കണിയാരകം , ഇവാന ജോ , അഗസ്റ്റിൻ ബിനോയി , അർളിൻ ട്രിസ അബി , ബെസ്‌റ്റ് ക്യാമ്പംഗങ്ങളായ മിക്കി രാജേഷ് ( സെൻ്റ് ജോർജ് കോതമംഗലം ) , അഖിൽ ജെയ്സൺ (സെൻ്റ് മേരീസ് അറക്കുളം ) , ഡയറക്ടർമാരായ അഞ്ജലി അനിൽ , സൗമ്യ ജോൺ , ലില്ലി പെരുംപുഴ , കൊച്ചുറാണി ജോയി , നിഷ തോമസ് , ബിൻസി കെ. എ എന്നിവർ പ്രസംഗിച്ചു പുരസ്‌കാര വിതരണവും നടത്തി .

വിജയികൾ മോഡൽ ക്യാമ്പംഗങ്ങൾ : ദാൻ അലക്സ് റോഷൻ (സെൻ്റ് തോമസ് തുടങ്ങനാട് ) , ആൻഡ്രിയ മാർഷൽ പോൾ (ഡി പോൾ തൊടുപുഴ) . *പ്രസംഗം ജൂണിയർ 1 മാത്യൂസ് ജോ (സെൻ്റ് മേരീസ് കാളിയാർ) 2 എലൈൻ ജോഷി (സെൻറ് തോമസ് തുടങ്ങനാട് ) 3 ഐവിൻ ജോസഫ് (എസ് എച്ച് മൂലമറ്റം ) സീനിയർ 1 അലോണ രാജേഷ് (സെൻ്റ് തോമസ് തുടങ്ങനാട് ) 2 ഇവാന ജോ (സെൻ്റ് മേരീസ് കാളിയാർ) 3 അഖിൽ ജെയ്സൺ സെൻ്റ് മേരീസ് അറക്കുളം ) സംഗീതം പെൺ 1 അമ്യത വി മദീഷ് (എസ് എച്ച് മൂലമറ്റം ) 2 ഐറിൻ മേരി നോബിൾ (എസ് എച്ച് മൂലമറ്റം ) 3 അക്ഷയ എം.ബി (സെൻ്റ് ജോർജ് മൂലമറ്റം ) ആൺ 1 ദാൻ അലക്സ് റോഷൻ ( സെൻ്റ് തോമസ് തുടങ്ങനാട് ) 2 നീരവ് കണ്ണൻ (ഡി പോൾ തൊടുപുഴ ) 3 ജോസ് സോണി (നിർമല കരിമണ്ണൂർ ) ബെസ്റ്റ് ഡിബേറ്റർമാർ അഖിൽ ജെയ്‌സൺ (സെൻ്റ് മേരീസ് അറക്കുളം ) , അർച്ചിത ലിജു ( സെൻ്റ് തോമസ് തുടങ്ങനാട് ) അൽഫോൻസ് ബി കോലത്ത് (നിർമല പിഴക് ) ബെസ്റ്റ് ഡയറി അന്ന അരുൺ (സാൻ ജോ കൊടുവേലി ) , നെവിൻ ജോസഫ് (സെൻ്റ് ജോസഫ്സ് കരിമണ്ണൂർ) ക്യാമ്പ് ക്വിസ് 1 അഖിൽ ജെയ്സൺ 2 എൽസ ബൈജു (ഇരുവരും സെൻ്റ് മേരീസ് അറക്കുളം ) 2 അഗസ്റ്റിൻ ബിനോയി (നിർമല പിഴക് ) 3 അലോണ രാജേഷ് (സെൻ്റ് തോമസ് തുടങ്ങനാട് ) ബെസ്റ്റ് ഗെയിമർ ഐറിൻ മേരി നോബിൾ (എസ് എച്ച് മൂലമറ്റം ) ബെസ്റ്റ് ഗ്രൂപ്പ് റെഡ്

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related