ഹാന്റ വൈറസ് വ്യാപിച്ച ക്രൂസ് കപ്പൽ എം വി ഹോണ്ടിയസിൽ നിന്ന് പുറത്തെത്തിച്ച ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 17 യുഎസ് പൗരന്മാരിൽ ഒരാൾക്കാണ് ഹാന്റ വൈറസ് ടെസ്റ്റ് പോസിറ്റീവായത്. മറ്റൊരു യുഎസ്...
തമിഴ്നാട്ടിലെ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 9.30 ന് സെക്രട്ടേറിയേറ്റിലാണ് ചടങ്ങുകൾ നടക്കുക. നാളെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. പതിമൂന്നിനാണ് ടിവികെ സർക്കാർ ഭൂരിപക്ഷം തെളിയിക്കുക. ഇന്നലെ...
തിരുവനന്തപുരം കാട്ടാക്കട കെഎസ്ആര്ടിസി ഡിപ്പോയില് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്, കേസെടുത്ത് പൊലീസ്. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില് ലൈംഗികാതിക്രമത്തിനാണ് കേസ്. ഒളിവില് പോയ പ്രതി ബ്രൂസ്ലി ഷിബുവിനെ ഇത് വരെ...
ഹാന്റവൈറസ് ബാധിച്ച എംവി ഹോണ്ടിയസ് ക്രൂയിസ് കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നു. മൊറോക്കൻ തീരത്തെ സ്പാനിഷ് ദ്വീപായ ടെനറൈഫിലാണ് നിലവിൽ കപ്പലൽ നങ്കൂരമിട്ടിരിക്കുന്നത്. യാത്രക്കാരെ വിമാനമാർഗം അതത് രാജ്യങ്ങളിലേക്കായിരിക്കും മാറ്റുക.
മടങ്ങിപ്പോകുന്ന...
അമേരിക്കൻ സമാധാന കരാറിന് ഇറാൻ നൽകിയ മറുപടി അംഗീകരിക്കാനാകാത്തെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ട്രംപിന്റെ ചൈന സന്ദർശനം ഈ ആഴ്ച നടക്കാനിരിക്കെ, പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങളുടെ ഭാഗത്തുനിന്ന് സമ്മർദ്ദം ശക്തമാണ്. യുദ്ധം...
കേരളത്തിലെ അടുത്ത പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോയുടെ നിർണായക തീരുമാനം ഇന്ന് ഉണ്ടാകും. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായത്തിലാണ് പോളിറ്റ്
https://www.youtube.com/watch?v=-sXLy9Z2wvQ
ബ്യൂറോ യോഗം തീരുമാനമെടുക്കുക. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിന്...
തീപാറിയ എല് ക്ലാസിക്കോ പോരിനൊടുവില് എല് ക്ലാസിക്കോയില് റയല് മാഡ്രിഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്ക്ക് പരാജയപ്പെടുത്തി ബാഴ്സലോണ വീണ്ടും ലാലിഗ കിരീടം ചൂടി. 29-ാം തവണയാണ് ലാലിഗ കിരീടം ബാഴ്സ സ്വന്തമാക്കുന്നത്. മൂന്ന്...