News

സംസ്ഥാനത്തെ ട്രഷറി ഇടപാടുകള്‍ സ്തംഭിച്ചു.

രാവിലെ മുതല്‍ ഇടപാടുകള്‍ നടക്കുന്നില്ല. നെറ്റ്വര്‍ക്ക് തടസമെന്നാണ് വിശദീകരണം. https://www.youtube.com/shorts/QCqogiaVZJA രണ്ട് ദിവസം മുന്‍പും സമാനമായ രീതിയില്‍ സംസ്ഥാനത്തുടനീളമുള്ള ട്രഷറി ഇടപാടുകളില്‍ സാങ്കേതിക തടസം നേരിട്ടിരുന്നു. അന്നും സോഫ്റ്റ്‌വെയര്‍ പ്രശ്‌നമടക്കമുള്ള കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചത്. കുറച്ച്...

കെപിസിസി അധ്യക്ഷ സ്ഥാനത്തും പോര്; ഖർഗെയെ കണ്ട് അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ്

കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി വടംവലി നടക്കുന്നതിനിടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കും അവകാശ വാദങ്ങൾ തുടങ്ങി. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി https://www.youtube.com/watch?v=297-q44ELxM അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ വസതിയിലെത്തി...

‘ട്രെയിൻ വൈകുന്നത് പോലെ മുഖ്യമന്ത്രി പ്രഖ്യാപനവും വൈകുന്നു’; ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കണമെന്ന് കെ. മുരളീധരൻ

കോൺഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പരസ്യ പ്രതികരണവുമായി കെ മുരളീധരൻ. പ്രഖ്യാപനം വൈകുന്നതിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. ഹൈക്കമാൻഡ് എന്ന് തീരുമാനം പറയും എന്ന് അറിയില്ല. ഘടകകക്ഷികൾ ഒരു നേതാവിനായി വാദിക്കുന്നുവെന്നത് വെറും https://www.youtube.com/watch?v=USnEhAkS9fE ഊഹാപോഹങ്ങളാണെന്നും...

കെ.സി.എസ്.എൽ. ‘Ad Astra’ ക്യാമ്പ് വികാരി ജനറാൾ സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു

ഭരണങ്ങാനം: പാലാ രൂപത കെ.സി.എസ്.എൽ. (KCSL) ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ക്യാമ്പ് 'അഡ് ആസ്ട്ര' (Ad Astra) ഭരണങ്ങാനം മാതൃഭവനിൽ ആരംഭിച്ചു. പാലാ രൂപത വികാരി ജനറാൾ ഡോ...

പാലായുടെ ചിരി മാഞ്ഞു; ‘പാലാത്തച്ചൻ’ ഇനി ഓർമ്മ

പാലാ: എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ പാലായുടെ ഹൃദയതാളമായി നിലകൊണ്ട പാലാത്ത് ജോയി (73) അന്തരിച്ചു. 'പാലാത്തച്ചൻ' എന്ന പേരിൽ നാട്ടുകാർക്കും ഇടയിൽ സുപരിചിതനായിരുന്ന അദ്ദേഹം, നർമ്മം തുളുമ്പുന്ന സംസാരത്തിലൂടെയും കായികരംഗത്തെ സജീവ ഇടപെടലുകളിലൂടെയുമാണ്...

മമതയുടെ സഖ്യവാഗ്ദാനം തള്ളി കോൺഗ്രസും ഇടതുപക്ഷവും, ബംഗാളിൽ പോര് മുറുകുന്നു

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം കുറ്റവാളി, https://www.youtube.com/shorts/EsAso1fWEHw കൊള്ളയടിക്കുന്നയാള്‍, അഴിമതി നടത്തുന്നയാള്‍ എന്ന് തള്ളിക്കളഞ്ഞവരെ പിന്തുണയ്ക്കാന്‍ ഇല്ലെന്നാണ് ഇടതുപക്ഷത്തിന്റെ മറുപടി....

സോഷ്യൽ മീഡിയയിൽ തരംഗമായ ‘രാഹുൽ-വിജയ്’ വീഡിയോ ബ്ലോക്ക് ചെയ്തു

രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി വിജയും ഒരുമിച്ചുള്ള റീലുകൾ ഇൻസ്റ്റഗ്രാം തടഞ്ഞ സംഭവത്തിൽ കോൺഗ്രസിന്റെ ആരോപണം തള്ളി കേന്ദ്രസർക്കാർ. നടപടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. https://www.youtube.com/watch?v=TtXtqKTx588&t=77s സാങ്കേതിക...

ക്രൂസ് കപ്പലിൽ ഹാന്റ വൈറസ് ഭീതി; ഒരു അമേരിക്കൻ പൗരന് കൂടി രോഗം സ്ഥിരീകരിച്ചു

ഹാന്റ വൈറസ് വ്യാപിച്ച ക്രൂസ് കപ്പൽ എം വി ഹോണ്ടിയസിൽ നിന്ന് പുറത്തെത്തിച്ച ഒരാൾക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. 17 യുഎസ് പൗരന്മ‍ാരിൽ ഒരാൾക്കാണ് ഹാന്റ വൈറസ് ടെസ്റ്റ് പോസിറ്റീവായത്. മറ്റൊരു യുഎസ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img