spot_img

‘ട്രെയിൻ വൈകുന്നത് പോലെ മുഖ്യമന്ത്രി പ്രഖ്യാപനവും വൈകുന്നു’; ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കണമെന്ന് കെ. മുരളീധരൻ

Date:

കോൺഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പരസ്യ പ്രതികരണവുമായി കെ മുരളീധരൻ. പ്രഖ്യാപനം വൈകുന്നതിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. ഹൈക്കമാൻഡ് എന്ന് തീരുമാനം പറയും എന്ന് അറിയില്ല. ഘടകകക്ഷികൾ ഒരു നേതാവിനായി വാദിക്കുന്നുവെന്നത് വെറും

ഊഹാപോഹങ്ങളാണെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ചില സന്ദർഭങ്ങളിൽ പ്രതികൂല കാലാവസ്ഥ കാരണം ട്രെയിൻ വൈകാറുണ്ട്. അതുപോലെ ആയിരിക്കും ഇത്. ഡൽഹി

യാത്രയാണല്ലോ. നമ്മൾ ട്രയിനിൽ ഓടിയിട്ട് കാര്യമില്ല. ട്രയിൻ സ്‌റ്റോപ്പിൽ എത്തും. നേതൃത്വം എടുക്കുന്ന തീരുമാനം ഘടകകക്ഷികളുമായി ആലോചിച്ചാണ് എടുക്കുന്നതെന്നും കെ മുരളീധരൻ വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related