spot_img

തമിഴ്‌നാട് എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്

Date:

തമിഴ്നാട്ടിലെ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 9.30 ന് സെക്രട്ടേറിയേറ്റിലാണ് ചടങ്ങുകൾ നടക്കുക. നാളെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. പതിമൂന്നിനാണ് ടിവികെ സർക്കാർ ഭൂരിപക്ഷം തെളിയിക്കുക. ഇന്നലെ ചേർന്ന ഡിഎംകെ

നിയുക്ത എംഎൽഎമാരുടെ യോഗത്തിൽ മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. മുൻ മന്ത്രി കെ എൻ നെഹ്റുവാണ് നിയമസഭാകക്ഷി ഉപ നേതാവ്.വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് തായ് വാഴ്ത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തിയെന്ന പ്രതിപക്ഷ ആരോപണത്തിൽ വിശദീകരണവുമായി ടി വികെ രംഗത്തെത്തി.

വന്ദേമാതരം ആദ്യം പാടിയത് ഗവർണർ ഓഫീസിൻ്റെ നിർദേശ പ്രകാരമെന്ന് മന്ത്രി ആദവ് അർജുന എക്സിൽ കുറിച്ചു. കേന്ദ്ര സർക്കാർ സർക്കുലർ അനുസരിക്കണമെന്ന് ലോക് ഭവൻ സമ്മർദ്ദം ചെലുത്തി. ഇനി ഇതുണ്ടാകില്ലെന്നുo തമിഴ് തായ് വായ്ത്ത് ആദ്യം പാടുമെന്നും ആദവ് അർജുന അറിയിച്ചു. ബിജെപിയെ സന്തോഷിപ്പിയ്ക്കാനാണ് ടിവികെ ഇത് ചെയ്തതെന്നായിരുന്നു ഡിഎംകെയുടെ ആരോപണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്ന് സിപിഐയും ആവശ്യപ്പെട്ടിരുന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related