മലപ്പുറത്ത് എട്ട് വയസുകാരന് രക്ഷകനായി പതിനൊന്നുകാരന്. പുന്നപ്പുഴയില് മുങ്ങിതാഴുകയായിരുന്ന ഷെബിന്ഷാനെയാണ് അമല്ഷാന് എന്ന പതിനൊന്നുകാരന് ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. സി.പി.ആര് നല്കാനും കൊച്ചു മിടുക്കന് മറന്നില്ല.
https://www.youtube.com/watch?v=tw8pRIQo2dQ
മലപ്പുറം വഴിക്കടവിലാണ് ഷെബിന്ഷാനിന്റെയും അമല്ഷാനിന്റെയും വീട്....
2026 ഏപ്രിൽ 13 മെയ് ബുധൻ 1199 മേടം 30
വാർത്തകൾ
📰👉 സംസ്ഥാനത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം ഈ മാസം 15നു നടത്താൻ തീരുമാനം. ഇന്നലെ ചേർന്ന ക്യുഐപി യോഗമാണു തീരുമാനമെടുത്തത്.പുതിയ മന്ത്രിസഭ വന്നതിനുശേഷം...
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ ഇന്റർനാഷണൽ നഴ്സസ് ദിനാചരണം നടത്തി. എം.ജി.സർവ്വകലാശാലാ രജിസ്ട്രാർ പ്രഫ ഡോ.ബിസ്മി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ മുഖങ്ങളാണ് നഴ്സുമാരെന്നു ഡോ.ബിസ്മി ഗോപാലകൃഷ്ണൻ പറഞ്ഞു....
പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . കൊഴുവനാൽ വച്ച് കാറുകൾ കൂട്ടിയിടിച്ചു നെടുംകുന്നം സ്വദേശികളായ സുനിൽ എൻ (57 ) സൂര്യഗായത്രി...
കടുത്തുരുത്തി: എംഎല്എ ഇടപെട്ടു. കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡിന് ശാപമോക്ഷം.റോഡിന്റൈ ടാറിംഗ് പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിച്ചു. വര്ഷങ്ങളായി തകര്ന്ന് കിടക്കുന്ന കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡിന്റെ ടാറിംഗ് പ്രവര്ത്തനങ്ങള്ക്കാണ് മോന്സ് ജോസഫ് എംഎല്എയുടെ ഇടപെടലിനെ തുടര്ന്ന്...
മുഖ്യമന്ത്രി തീരുമാനം ഇതിനെക്കാൾ വൈകിയ കാലമുണ്ടായിട്ടുണ്ടെന്ന് ഡൽഹിയിലെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചർച്ച വൈകുന്നതിൽ പ്രശ്നമില്ല.
https://www.youtube.com/shorts/FdZZpCMky2s
തീരുമാനമാണ് പ്രധാനം. തന്റെ നിലപാട് ഹൈക്കമാൻഡിനെ കൃത്യമായി അറിയിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു....
എറണാകുളത്ത് വി ഡി സതീശനും ഷാഫി പറമ്പിലിനും അനുകൂലമായി ഫ്ലക്സ്. വിഡിഎസ് കേരളം ഭരിക്കട്ടെ ഷാഫി കോൺഗ്രസ് നയിക്കട്ടെ എന്നാണ് ഫ്ലക്സിലെ വാചകം. എറണാകുളം പള്ളുരുത്തിയിൽ ആണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് ഐ...