News

‘മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ല, ഇനി വൈകാനും പാടില്ല’; നിലപാട് വ്യക്തമാക്കി എം.എം. ഹസൻ

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിട്ടില്ലെന്നും ഇനി വൈകാനും പാടില്ലെന്ന് കോൺഗ്രസ് നേതാവ് എം എം ഹസൻ. എംഎൽഎമാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം നിലവിലില്ല. ഹൈക്കമാൻഡിന് https://www.youtube.com/watch?v=oSvqQFPmw5I&pp=0gcJCQQLAYcqIYzv എപ്പോൾ വേണമെങ്കിലും വിളിക്കാം എന്നും അദ്ദേഹം വ്യക്തമാക്കി. ജനവികാരം...

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? പ്രഖ്യാപനം വൈകിട്ട് 7-ന്

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. https://www.youtube.com/watch?v=wbkqiaMoLUM ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിംഗ്...

ഇന്ധനവില വർധനയ്ക്ക് നിർബന്ധിത സാഹചര്യം; ഉറപ്പ് നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ

ഇന്ധന വില വർധയ്ക്ക് നിർബന്ധിത സാഹചര്യമെന്ന് സൂചന നൽകി കേന്ദ്രസർക്കാർ. എണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ലെന്ന്കേന്ദ്ര സർക്കാർ വൃത്തങ്ങൾ. എന്നാൽ രാജ്യത്തെ ഇന്ധന വിലയിൽ...

മന്ത്രിസ്ഥാനം ഉറപ്പിച്ച് മാണി സി. കാപ്പൻ; ഘടകകക്ഷി പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷ

മന്ത്രി ആകുമെന്ന് ഉറപ്പിച്ച് പാലായിലെ നിയുക്ത എംഎൽഎ മാണി സി. കാപ്പൻ. രണ്ട് തവണ എംഎൽഎ ആയ താൻ മന്ത്രി ആകുമെന്നാണ് പ്രതീക്ഷയെന്ന് മാണി സി കാപ്പൻ പറഞ്ഞു. https://www.youtube.com/watch?v=oSvqQFPmw5I ഘടക കക്ഷി എന്ന...

യു. പ്രതിഭയ്ക്ക് തിരിച്ചടി; കായംകുളം വിട്ട് തകഴിയിലേക്ക് മാറാൻ സി.പി.ഐ.എം നിർദ്ദേശം

കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുളള സിപിഐഎം നേതാവ് യു. പ്രതിഭയുടെ ആവശ്യം തള്ളി ആലപ്പുഴ ജില്ല നേതൃത്വം. വക്കീൽ ഓഫീസ് തുറന്ന് കായംകുളത്ത് തന്നെ പ്രവർത്തിക്കാൻ യു. പ്രതിഭ താല്പര്യം അറിയിച്ചിരുന്നു. കായംകുളം ഏരിയാ...

ഗ്യാസ് വില വർധനയ്ക്ക് പിന്നാലെ ഹോട്ടൽ ഭക്ഷണത്തിനും വില കൂടുന്നു

വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും കൂട്ടി. ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് കൂട്ടിയത്. 12 രൂപയായിരുന്ന ചായയ്ക്ക് ഇനി 16 രൂപ...

കരുതലിന്റെ കാവലാൾമാർക്ക് ഇന്ന് ആദരം; ലോകം ഇന്ന് നഴ്‌സസ് ദിനം ആഘോഷിക്കുന്നു

ഇന്ന് രാജ്യാന്തര നഴ്സസ് ദിനം. കരുതലിന്റെയും അചഞ്ചലമായ ആത്മസമർപ്പണത്തിന്റെയും പര്യായമായി മാറിയ നഴ്‌സുമാർക്ക്‌ ആദരമർപ്പിക്കുകയാണ് ഈ രാജ്യാന്തര നഴ്സസ് ദിനത്തിൽ. https://www.youtube.com/shorts/3gCOERMwV5w ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്‌ളോറൻസ്‌ നൈറ്റിങ്‌ഗേലിന്റെ ജന്മവാർഷിക ദിനമാണ് രാജ്യാന്തര...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

ഇറാനുമായുള്ള വെടിനിർത്തൽ കരാർ തുടരില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ അതീവ ഗുരുതരാവസ്ഥയിലെന്നും വെടിനിർത്തൽ തുടരാനുള്ള സാധ്യത കുറവാണെന്നും ട്രംപ് പറഞ്ഞു. ഇറാൻ്റെ പ്രതികരണം വെറും https://www.youtube.com/shorts/HBa1T9CpJGU ചവറായിരുന്നുവെന്നും വായിക്കാൻ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img