മുഖ്യമന്ത്രി പ്രഖ്യാപനം വൈകിട്ടില്ലെന്നും ഇനി വൈകാനും പാടില്ലെന്ന് കോൺഗ്രസ് നേതാവ് എം എം ഹസൻ. എംഎൽഎമാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം നിലവിലില്ല. ഹൈക്കമാൻഡിന്
എപ്പോൾ വേണമെങ്കിലും വിളിക്കാം എന്നും അദ്ദേഹം വ്യക്തമാക്കി. ജനവികാരം മാനിച്ച് ആണല്ലോ യുഡിഎഫ് അധികാരത്തിൽ വന്നത്. കോൺഗ്രസിനെ സംബന്ധിച്ച് ഒരു നടപടിക്രമം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.















