News

കണ്ണൂരിലെ തിരിച്ചടിയെ ന്യായീകരിച്ച് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്

കണ്ണൂരിൽ വലിയ നഷ്ടം സംഭവിച്ചിട്ടില്ലെന്നും തളിപ്പറമ്പ് എല്ലാ കാലത്തും ജയിക്കുന്ന മണ്ഡലമല്ലെന്നും കെ കെ രാഗേഷിന്റെ ന്യായീകരണം. പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെയും കെ കെ രാഗേഷ് ന്യായീകരിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിൽ‌ എൽഡിഎഫിൽ...

ക്യൂബൻ സർക്കാരുമായി കൂടിക്കാഴ്ച നടത്തി സി.ഐ.എ മേധാവി; ഇന്ധനപ്രതിസന്ധിക്കിടയിൽ നിർണ്ണായക നീക്കം

അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ക്യൂബൻ സർക്കാരുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനാ സന്ദർശനത്തിന് പുറപ്പെടുന്നതിനു മുമ്പായിരുന്നു...

മുഖ്യമന്ത്രി കസേര വിട്ടുനൽകി കെ.സി

മുഖ്യമന്ത്രി കസേര കൈവിട്ടടോടെ കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയ ഭാവി എന്താകുമെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഹൈക്കമാൻഡിന് വഴങ്ങി നെഹ്‌റു കൂടുംബത്തിന്റെ വിശ്വസ്തൻ എന്ന സ്ഥാനം ഒരിക്കൽ കൂടി കെസി വേണുഗോപാൽ ഊട്ടി ഉറപ്പിച്ചു. എംഎൽഎമാരുടെ...

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു; വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം.

വേനൽ മഴയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം. എറണാകുളം മുളന്തുരുത്തിയിൽ ഫൈബർ അസംസ്കൃത വസ്തുക്കളുടെ ഗോഡൗണിലേക്ക് മരം കടപുഴകി വീണു. https://www.youtube.com/shorts/lVGeEMFcaJI ഗോഡൗണിന്റെ മേൽക്കൂര പൂർണമായും തകർന്നു. മൂവാറ്റുപുഴയിൽ മരം കടപുഴകി വീണ് ഗതാഗതം...

മുഖ്യമന്ത്രി വി.ഡി.സതീശന്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തി.വ്യാഴാഴ്ച ​ഗവർണറെ കണ്ട ശേഷമാണ് സതീശൻ ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രം https://www.youtube.com/watch?v=5rUqNLlh4Lk&t=98s അധികൃതർ അദ്ദേഹത്തെ സ്വീകരിച്ചു. സർക്കാർ രൂപീകരണത്തിനായി നിയുക്ത മുഖ്യമന്ത്രി വി ഡി...

ഏറ്റുമാനൂർകോർട്ട്കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും – ബാർഅസോസിയേഷൻ

ഏറ്റുമാനൂർ: കോട്ടയം ജില്ലയിലെ ഏറ്റവും വലിയ കോടതി സമുച്ചയമായ ഏറ്റുമാനൂർ കോർട്ട് കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ടെൻഡർ നടപടികൾ സ്വീകരിച്ച് പരസ്യം ചെയ്തതായി ഏറ്റുമാനൂർ ബാർ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു...

പ്രഭാത വാർത്തകൾ 2026 മെയ് 15

2026 ഏപ്രിൽ 15 മെയ് വെള്ളി 1199 ഇടവം 01 വാർത്തകൾ 📰👉 കേര​ള​ത്തി​ന്‍റെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി. സ​തീ​ശ​നെ കോ​ണ്‍ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന...

കേരളത്തിൽ മഴ കനക്കുന്നു; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുതുക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img