News

ആഘോഷം അതിരുകടന്നു; ആൽമരത്തിന് തീപിടിച്ചു

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പടക്കം പൊട്ടിച്ചത് ആൽമരത്തിൽ കെട്ടി. ആൽമരത്തിന് തീപിടിച്ചു. വി ഡി സതീശന് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂർ വെള്ളറക്കാട് കോൺഗ്രസ് പ്രവർത്തകരാണ് പടക്കം പൊട്ടിച്ചത്. പാതി മുറിച്ച് മാറ്റിയ...

ഗ്രൂപ്പ് കളി വേണ്ട, ജനവികാരം കാണണം; ഷാഫി പറമ്പിലിനെതിരെ സൈബർ ഇടങ്ങളിൽ രൂക്ഷവിമർശനം

ഷാഫി പറമ്പിലിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം. ജനങ്ങളാണ് വലുത് നേതാക്കൾ അല്ല ജനവികാരം എപ്പോഴും കൺതുറന്നു കാണണം എന്ന് സൈബിർ ഇടത്തിൽ വിമർശനം. KC വേണുഗോപാലിന് വേണ്ടി വാദിച്ച ഷാഫിക്ക് സൈബറിടങ്ങളിൽ രൂക്ഷ...

സീനിയോരിറ്റി അവഗണിച്ചെന്ന് പരാതി; അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയായി വി ഡി സതീശനെ തിരഞ്ഞെടുത്തതില്‍ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി. തന്റെ അതൃപ്തി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ് വിവരം. ഇന്ന് നടക്കുന്ന https://www.youtube.com/watch?v=OI75zZ4gioE&t=51s&pp=0gcJCQQLAYcqIYzv നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നും അറിയിച്ചതായി വിവരമുണ്ട്....

പഠന വൈകല്യമുള്ള കുട്ടികൾക്കുള്ള ഗ്രൂപ്പ് തെറാപ്പി പ്രോ​ഗ്രാം 18 മുതൽ

പാലാ . മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഠനത്തിൽ https://www.youtube.com/watch?v=IPkRu_LJXio&t=44s ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്കായി 5 ദിവസത്തെ കോ​ഗ്നിറ്റീവ് സ്കിൽ...

കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഫൊറോന പള്ളി: ഇടവക മദ്ധ്യസ്ഥൻ്റെ കല്ലിട്ട തിരുനാൾ മെയ് 15 മുതൽ 17 വരെ

കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഫൊറോന പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ നെപുംസ്യാൻ്റെ കല്ലിട്ട തിരുനാൾ മെയ് 15,16,17 തീയതികളിൽ ആഘോഷിക്കുന്നു കൊഴുവനാൽ സെൻ്റ് ജോൺസ് നെപുംസ്യാൻ പള്ളി ഫൊറോന...

പട നയിച്ചവൻ ഇനി ഭരിക്കും; വി.ഡി. സതീശൻ കേരളത്തിന്റെ അമരക്കാരൻ

ന്യൂഡൽഹി: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം കഴിഞ്ഞ പത്ത് ദിവസമായി തുടർന്ന അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കുമാണ് ഇതോടെ https://www.youtube.com/watch?v=OI75zZ4gioE&t=51s&pp=0gcJCQQLAYcqIYzv വിരാമമായത്. ഡൽഹിയിൽ...

വിദേശ കോച്ചിന് വേണ്ടി തന്നെ പുറത്താക്കി; ഹോക്കി ഇന്ത്യക്കെതിരെ പി.ആർ. ശ്രീജേഷ്

ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കിയ നടപടിക്കെതിരെ ഒളിമ്പ്യൻ പി ആർ ശ്രീജേഷ് രംഗത്ത്. തന്നെ മാറ്റിയത് വിദേശ കോച്ചിനെ കൊണ്ടുവരാനെന്ന് ആരോപണം. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീജേഷിന്റെ പ്രതികരണം. തന്റെ നേത്യത്വത്തിലുള്ള...

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ബിജെപി പ്രവർത്തകനും സഹോദരനും അറസ്റ്റിൽ

ഇരുപത്തിരണ്ട് ലക്ഷത്തിലേറെ വിദ്യാർഥികളെ വലച്ച നീറ്റ് – യു ജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ബിജെപി പ്രവർത്തകനും സഹോദരനും അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി ദിനേശ് ബിൻവാളും സഹോദരനുമാണ് പിടിയിലായത്. ഇവർ ചോദ്യപേപ്പർ 30...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img