News

തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ 14കാരന് ദാരുണാന്ത്യം

തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ 14കാരന് ദാരുണാന്ത്യം. ഗൂഡല്ലൂർക്കട സ്വദേശി ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത്. വൈകിട്ട് എട്ടുമണിയോടെ ആയിരുന്നു സംഭവം. https://www.youtube.com/watch?v=sTCb7dcIgCU&t=26s ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. നാല്...

എസ്എഫ്ഐ മാർച്ചിന് നേരെ പൊലീസ് നടപടി: ആലപ്പുഴയിൽ ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമടക്കം 13 പേർക്കെതിരെ കേസ്

സംസ്ഥാനത്തെ എസ്എഫ്ഐ പ്രതിഷേധത്തിൽ 3 ജില്ലകളിൽ കേസ്. ആലപ്പുഴയിലെ എസ്എഫ്ഐ മാർച്ചിൽ 13 പേർക്കെതിരെ കേസെടുത്തു. ഇന്ന് എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ 13 പേർക്കെതിരെയാണ് കേസെടുത്തത്. ലഹളയുണ്ടാക്കണമെന്ന് ഉദ്ദേശത്തിൽ ന്യായവിരുദ്ധമായി https://www.youtube.com/watch?v=gAClFgFn5d4&t=622s സംഘം...

പ്രഭാത വാർത്തകൾ 2026 മെയ് 27

2026 ഏപ്രിൽ 27 മെയ് ബുധൻ 1199 ഇടവം 13 വാർത്തകൾ 📰👉 നവകേരളാ യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്ന് സുരക്ഷാസേനാംഗങ്ങള്‍ കൂടി....

വനിതാ സംവരണം ഉടൻ നടപ്പാക്കണം; മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകി ദേശീയ മഹിളാ ഫെഡറേഷൻ

വനിതാ സംവരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദേശീയ മഹിളാ ഫെഡറേഷൻ. കേരള നിയമസഭയിൽ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. ആനി രാജയുടെ നേതൃത്വത്തിലുള്ള നേതാക്കളാണ് മുഖ്യമന്ത്രിയെ കണ്ടത്....

വഴി നിർമാണത്തിന് ഫണ്ട് കണ്ടെത്താൻ ‘ബിരിയാണി ചലഞ്ച്’; മാതൃകയായി കടുത്തുരുത്തി താഴത്തുപള്ളി

പള്ളിയുടെ മുന്നിലൂടെ വഴി നിര്‍മിക്കുന്നതിനുള്ള സാമ്പത്തിക സമാഹരണത്തില്‍ പങ്കാളികളാകുന്നതിനായി ബിരിയാണ് ചലഞ്ച് നടത്തി ഇടവകയിലെ സ്വാശ്രായസംഘം പ്രവര്‍ത്തകര്‍. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളിയിലെ സ്വാശ്രയസംഘം പ്രവര്‍ത്തകരാണ് റോഡ് നിര്‍മാണത്തില്‍ ഫണ്ട് കണ്ടെത്തുന്നതിന്...

‘എസ്എഫ്ഐയുടേത് വെറും എക്സസൈസ്, കുറച്ച് ക്ഷമിക്ക്’; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

എസ്എഫ്ഐയുടെ പ്രതിഷേധങ്ങളിൽ പരിഹസിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭരണം മാറിയപ്പോൾ പ്രതികരണശേഷി ഉണ്ടെന്ന് തെളിയിക്കുകയാണെന്നും എസ്എഫ്ഐയുടെ എക്സസൈസ് ആണ് നടക്കുന്നതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരിഹസിച്ചു. https://www.youtube.com/watch?v=-509oo6LqrQ സംയമനം പാലിക്കണമെന്ന പൊലീസിനെ നിർദേശം നൽകിയിട്ടുണ്ട്....

പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 77.97% വിജയം

സംസഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, വിജയം 77.97 ശതമാനം. ഉപരിപഠന സാധ്യത നേടിയവർ. പെൺകുട്ടികൾ 86.89 ശതമാനം. ആൺകുട്ടികൾ 68.41 ശതമാനം വിജയം നേടി. https://www.youtube.com/watch?v=-509oo6LqrQ&pp=0gcJCQMLAYcqIYzv ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 1990 സ്കൂളുകളിൽ...

ആലിൻ ഷെറിൻ ഇനി ‘ബ്രാൻഡ്’; സപ്ലൈകോ നോട്ടുബുക്കുകൾ മന്ത്രി അനൂപ് ജേക്കബ് പ്രകാശനം ചെയ്തു

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിൻ ഷെറിൻ ഇനി ബ്രാൻഡ്. സപ്ലൈകോ ആലിൻ ബ്രാൻഡിൽ ഇറക്കുന്ന നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img