News

പ്രവേശനോത്സവം മധുരതരമായി; പ്ലാശനാൽ സെൻ്റ് ആൻ്റണീസ് സ്കൂളിൽ തുടക്കമായി

പ്ലാശനാൽ സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജോമി ബെന്നി ഉദ്ഘാടനം ചെയ്തു. സെൻ്റ് മേരിസ് ചർച്ച് പാരിഷ് ഹാളിൽ നടത്തപ്പെട്ട യോഗത്തിൽ സ്കൂൾ...

പഴം, പച്ചക്കറി സംസ്‌കരണ സംരംഭകത്വ അറിവരങ്ങ് ഇന്ന് പാലായിൽ

പാലാ :പഴം, പച്ചക്കറി മേഖലയിലെ ഭക്ഷ്യോൽപ്പന്ന സംസ്കരണ സംരംഭകത്വ സാധ്യതകൾ വിശദീകരിക്കുന്നസംരംഭകത്വ അറിവരങ്ങ് ഇന്ന് (ജൂൺ 2 ) രാവിലെ പത്തിന് പാലാ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആരംഭിക്കും. പാലാ സോഷ്യൽ...

പ്രഭാത വാർത്തകൾ 2026 ജൂൺ 02

2026 ജൂൺ 02 ചൊവ്വ 1199 ഇടവം 19 വാർത്തകൾ 📰👉 പുതു തലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും കേരളത്തിൽ ഒരുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന്...

മൈൻഡ് ഗ്ലോ ഫൗണ്ടേഷൻ കൗൺസിലിംഗ് & കരിയർ ഗൈഡൻസ് സെന്റർ പാലായിൽ പ്രവർത്തനം ആരംഭിച്ചു

പാലാ: മാനസികാരോഗ്യ സംരക്ഷണം, കുടുംബബന്ധങ്ങളുടെ ശക്തിപ്പെടുത്തൽ, വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം,പഠന മികവ്,കരിയർ മാർഗനിർദ്ദേശങ്ങൾ തുടങ്ങിയവ ലക്ഷ്യമാക്കി മൈൻഡ് ഗ്ലോ ഫൗണ്ടേഷൻ കൗൺസിലിംഗ് & കരിയർ ഗൈഡൻസ് സെന്റർ ഇന്ന് പാലായിൽ പ്രവർത്തനം ആരംഭിച്ചു. https://www.youtube.com/watch?v=q4RrG-nULpo പാലാ...

ഏറ്റുമാനൂർ ബ്ലോക്ക് വികസന സമിതി പതിനൊന്നാമത് വാർഷികവും സാംസ്കാരിക സമ്മേളനവും

ഏറ്റുമാനൂർ : ബ്ലോക്ക് വികസന സമിതി പതിനൊന്നാമത് വാർഷികവും സാംസ്കാരിക സമ്മേളനവും ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടന്നു.മുൻമന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. https://www.youtube.com/watch?v=q4RrG-nULpo&t=130s ഏറ്റുമാനൂർ നഗരസഭ ചെയർമാൻ ടോമി പുളിമാൻതുണ്ടം അധ്യക്ഷത...

ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ

സ്‌കൂൾ പ്രവേശനോൽസവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു പുതു തലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും കേരളത്തിൽ ഒരുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...

പുതുമഴയ്ക്കൊപ്പം അക്ഷരമുറ്റത്തേക്ക്; കടപ്ലാമറ്റം സെൻ്റ് ആൻ്റണിസ് ഹൈസ്കൂളിൽ പ്രവേശനോത്സവം ഹൃദ്യമായി

കടപ്ലാമറ്റം: വേനലവധിക്ക് ശേഷം സ്കൂൾ മുറ്റങ്ങൾ വീണ്ടും സജീവമായി. കടപ്ലാമറ്റം സെൻ്റ് ആൻ്റണിസ് ഹൈസ്കൂളിൽ പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് വർണ്ണാഭമായ പ്രവേശനോത്സവം സംഘടിപ്പിച്ചു. അക്ഷരലോകത്തേക്ക് ആദ്യമായി ചുവടുവെച്ച നവാഗതരെ ബലൂണുകളും മിഠായികളും...

പാലായിലും പരിസരങ്ങളിലും വിവിധ അപകടങ്ങൾ; പരുക്കേറ്റ നാല് പേർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെറുതോണിയിൽ വച്ച് റോഡ് കുറുകെ കടന്നപ്പോൾ ട്രാവലർ ഇടിച്ചു തെറിച്ചു വീണു പാമ്പാടി സ്വ​ദേശി തോമസ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img