വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കായി സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. പദ്ധതിക്കായി സർക്കാർ 5,370 കോടി രൂപ ചെലവഴിച്ചുവെന്ന പ്രതിപക്ഷത്തിന്റെ (എൽ.ഡി.എഫ്)...
ഇറാൻ മുൻ പരമോന്നത നേതാവ്ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ. ട്രംപിനെ കൊല്ലുമെന്നാണ് ബാനർ ഉയർന്നത്. ‘ഞങ്ങൾ ട്രംപിനെ കൊല്ലും’ എന്ന് വലിയ
https://www.youtube.com/watch?v=ZILlDk6HewE&t=6s
അക്ഷരങ്ങളിൽ എഴുതിയ ചുവന്ന ബാനർ ജനക്കൂട്ടം ഉയർത്തിപ്പിടിക്കുകയായിരുന്നു....
റെയ്ഡ് കഴിഞ്ഞ മടങ്ങിയ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ ടാക്സി ഡ്രൈവറും സിപിഐഎം പ്രവർത്തകനുമായ ശ്യാംരാജിനെ കൈവിട്ട് സിപിഐഎമ്മും ഇഡിയും. നഷ്ടപരിഹാരം നൽകിയാൽ
https://www.youtube.com/watch?v=AGYV9QXyWEU
കോടതിയിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. പ്രവർത്തകരുടെ ആക്രമണത്തിൽ...
കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകളുടെ ഭാഗമായുള്ള വിലാപയാത്രയിൽ പങ്കെടുത്ത് ആയിരങ്ങൾ. ജനക്കൂട്ടത്തിനൊപ്പം ഇറാൻ പ്രസിഡന്റ്
https://www.youtube.com/watch?v=AGYV9QXyWEU
മസൂദ് പെസഷ്കിയാനും കാൽനടയായി വിലാപയാത്രയിൽ പങ്കെടുത്തു. വ്യാഴാഴ്ച മഷ്ഹദിലാകും സംസ്കാര...
കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ വിവാദമായ ബ്ലീച്ചിങ് പൗഡർ ഇടപാട്, അന്വേഷിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിലാണ്
https://www.youtube.com/watch?v=QzgyvZzmAuo
അന്വേഷണം. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മാർച്ച്...
2026 ജൂലൈ 07 ചൊവാ മിഥുനം 23
📰👉 ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്‌പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോർച്ചുഗൽ പുറത്തായതിനു പിന്നാലെ വികാരാധീനനായി ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരശേഷം റൊണാൾഡോ മൈതാനത്ത്...
പാലാ: പാലാ രൂപതയിലെ വൈദികരുടെ ഈ വർഷത്തെ വാർഷിക ധ്യാനത്തിന് ഇന്ന് (ജൂലൈ 6, തിങ്കൾ) തുടക്കമാകും. പാലാ അൽഫോൻസിൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്...