News

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: പരുക്കേറ്റ രാമപുരം സ്വദേശി മാർ സ്ലീവാ മെഡിസിറ്റിയിൽ

പാലാ . ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ രാമപുരം സ്വദേശി കെ എ സന്തോഷിനെ ( 58 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ രാമപുരത്ത് വച്ചായിരുന്നു അപകടം....

ആദ്യ ഈശോസഭാ രക്തസാക്ഷി ഫാ. ജെയിംസ് കോട്ടായിലിന്റെ 59-ാം ഓർമ്മദിനം ജൂലൈ 16-ന്

ആദ്യ ഇന്ത്യക്കാരനായ ഈശോ സഭാ രക്തസാക്ഷി നസ്രാണി സമുദായത്തിൽ നിന്നുള്ള പാലാ രൂപതയിലെ കടുത്തുരുത്തി ഫൊറോനയുടെ കീഴിൽ വരുന്ന സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് തുരുത്തി പള്ളി ഇടവകയിൽ കാട്ടാമ്പാക്ക് കോട്ടായിൽ...

ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യൂട്യൂബര്‍ രാജന്‍ ജോസഫ് പൊലീസ് കസ്റ്റഡിയില്‍

യൂട്യൂബര്‍ രാജന്‍ ജോസഫ് പൊലീസ് കസ്റ്റഡിയില്‍. അടൂര്‍ പൊലീസ് എറണാകുളത്ത് നിന്നാണ് രാജനെ പിടികൂടിയത്. കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു....

വിവിധ അപകടങ്ങളിൽ നാല് പേർക്ക് പരുക്ക്; ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയിൽ വച്ച് ട്രാവലർ മതിലിൽ ഇടിച്ചു പൂഞ്ഞാർ സ്വദേശി രാജീവ് https://www.youtube.com/watch?v=gKTkpP27CW4 ജേക്കബിന് ( 50 )...

കുടുംബങ്ങളിൽ കുട്ടികൾക്ക് തുറന്നു പറയുന്നതിനുള്ള വേദി മാതാപിതാക്കൾ ഒരുക്കി കൊടുക്കണം: ഫാ. ജീമോൻ

വാകക്കാട് : കുടുംബങ്ങളിൽ മാതാപിതാക്കൾ കുട്ടികൾക്ക് തുറന്നു പറയുന്നതിനുള്ള വേദിയൊരുക്കി കൊടുക്കണമെന്ന് ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് ചേർപ്പുങ്കലിലെ ഡിപ്പാർട്ട്മെൻറ് ഓഫ് ഫിലിം ആൻഡ് മീഡിയ സ്റ്റഡീസ് തലവനും പാലാ രൂപത...

കാഞ്ഞിരമറ്റത്ത് അഗ്രോ ഫെസ്റ്റിന് തുടക്കമായി

കാഞ്ഞിരമറ്റം:ഗുണമേന്മയുള്ള ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും കർഷകരിലെത്തിക്കാൻ ലക്ഷ്യം വെച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അഗ്രിമ നേഴ്സറികളുടെ സഹകരണത്തോടെ കാഞ്ഞിരമറ്റം കർഷക ദള ഫെഡറേഷൻ സംഘടിപ്പിക്കുന്ന അഗ്രി ഫെസ്റ്റ് https://www.youtube.com/watch?v=QzgyvZzmAuo ഫെഡറേഷൻ രക്ഷാധികാരി...

നരിയങ്ങാനം സെന്റ് മേരി മഗ്‌ദെല്ലൻസ് യു. പി. സ്കൂളിൽ Spoken English & Grammer ക്ലാസുകകൾക്ക് തുടക്കം കുറിച്ചു.

നരിയങ്ങാനം: നരിയങ്ങാനം സെന്റ് മേരി മഗ്‌ദെല്ലൻസ് യുപി സ്കൂളിൽ Spoken English & Grammer ക്ലാസുകൾ ആരംഭിച്ചു. സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടേരി ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. XYLEM എന്ന...

ഓട്ടോറിക്ഷ ഫെയര്‍മീറ്റര്‍ വെരിഫിക്കേഷന്‍ ഇനി ഗ്രാമങ്ങളിലും; 100 ദിവസത്തിനകം 100 തദ്ദേശസ്ഥാപനങ്ങളിൽ ക്യാമ്പ്

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് കൂത്താട്ടുകുളത്ത് നിർവഹിച്ചുകൂത്താട്ടുകുളം: ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ആശ്വാസമായി ഫെയർ മീറ്റർ വെരിഫിക്കേഷൻ ഇനി പ്രാദേശിക തലങ്ങളിൽ ലഭ്യമാകും. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 100 ദിവസം കൊണ്ട്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img