News

കാപ്പാ കേസ് പ്രതിക്ക് ജയിലിൽ പുനഃപ്രതിജ്ഞ: സൗകര്യമൊരുക്കാമെന്ന് സർക്കാർ; ഹൈക്കോടതി ഉത്തരവ് ഇന്ന് രണ്ടിന്

കാപ്പാ കേസിലെ പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലറുമായ ആർ സുഗതന് പുനപ്രതിജ്ഞയ്ക്കായി ജയിലിൽ സൗകര്യമൊരുക്കാമെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അസാധാരണ സാഹചര്യമെന്ന് https://www.youtube.com/watch?v=QzgyvZzmAuo&pp=0gcJCU8LAYcqIYzv വിലയിരുത്തിയ കോടതി ഇക്കാര്യത്തിൽ ഉച്ചയ്ക്ക് രണ്ട്...

പയ്യന്നൂരിൽ ഒന്നര വയസുകാരന്റെ മരണം: മെഡിക്കൽ ബോർഡ് രൂപീകരിച്ചു; ഡോക്ടർമാർക്ക് വീഴ്ചയെന്ന് പ്രാഥമിക റിപ്പോർട്ട്

കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ, മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിദഗ്‌ധ ഡോക്‌ടർമാർ https://www.youtube.com/watch?v=v4fKRVaoG0s&t=902s അടങ്ങിയ പാനൽ ചികിത്സാ രേഖകൾ പരിശോധിക്കും. ഒന്നര വയസുകാരൻ...

വിയറ്റ്‌നാം ബോട്ട് അപകടം: മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് രാത്രി മുംബൈയിലെത്തിക്കും

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും. രാത്രി പത്ത് മണിയോടെ മുംബൈയിൽ എത്തിക്കുന്ന മൃതദേഹം നോർക്കയുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് കൊണ്ടുവരും. കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ്, ഭാര്യ...

ആഗോള പരിസ്ഥിതി സൂചിക: അറബ് രാജ്യങ്ങളിൽ യുഎഇക്ക് ഒന്നാം സ്ഥാനം

ആഗോള പരിസ്ഥിതി സൂചികയില്‍ ഒന്നാമതെത്തി യുഎഇ. യേല്‍ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച സൂചികയിലാണ് യുഎഇയുടെ നേട്ടം. മാലിന്യസംസ്‌കരണത്തില്‍ നൂറ് പോയിന്റുകളും രാജ്യം https://www.youtube.com/watch?v=QzgyvZzmAuo സ്വന്തമാക്കി. ആരോഗ്യകരമായ പരിസ്ഥിതി , ആവാസവ്യവസ്ഥയുടെ വൈവിധ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെ...

ഇസ്രയേലിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഒക്ടോബർ 27-ന് വോട്ടെടുപ്പ്

ഇസ്രയേല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 27നാണ് തിരഞ്ഞെടുപ്പ്. ജൂലൈ 17-ന് നിലവിലെ പാര്‍ലമെന്റ് കാലാവധി പൂര്‍ത്തിയാക്കും. കഴിഞ്ഞ 50 വര്‍ഷത്തിനിടെ നാലു https://www.youtube.com/watch?v=v4fKRVaoG0s&t=902s വര്‍ഷമെന്ന കാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ സര്‍ക്കാരാണ്...

പ്രഭാത വാർത്തകൾ 2026 ജൂലൈ 13

2026 ജൂലൈ 13 തിങ്കൾ മിഥുനം 28 📰👉 ഓപ്പറേഷൻ തൂഫാൻ പരിശോധനയില്‍ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ. എടത്തല സ്വദേശി മുഹമ്മദ് സാദിഖാണ് കൊച്ചിയില്‍ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 391...

കള്ളാടി ദുരന്തം: മണ്ണിടിച്ചിലില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ്

പരുക്കേറ്റ ഒന്‍പത് പേരില്‍ 6 പേര്‍ക്ക് രണ്ടര ലക്ഷം രൂപ അടിയന്തര സഹായം നല്‍കുമെന്നും കമ്പനി ഉറപ്പു നല്‍കിയതായി മന്ത്രി അറിയിച്ചു. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂന്നു പേര്‍ക്ക് രണ്ടര ലക്ഷത്തില്‍ കൂടുതല്‍...

സംഗീതവിസ്മയം എസ്. ജാനകിക്ക് യാത്രാമൊഴി ചൊല്ലി ആയിരങ്ങൾ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം പൂർത്തിയായി

സംഗീതവിസ്മയം എസ് ജാനകിക്ക് യാത്രാമൊഴി ചൊല്ലി ആയിരങ്ങള്‍. മൈസൂരു മഹാരാജാ കോളജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കനിയനഹുണ്ഡി ഫാം ഹൗസില്‍ നാലരയ്ക്ക് ശേഷമാണ് ചടങ്ങുകള്‍ നടന്നത്....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img