News

മൂഴിക്കൽ പങ്കജാക്ഷിയമ്മയുടെ വിയോഗം വലിയ നഷ്ടമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്

പത്മശ്രീ മൂഴിക്കൽ പങ്കജാക്ഷിയമ്മയുടെ വിയോഗം കേരളത്തിന്റെ തനത് കലാപൈതൃകത്തിന് വലിയ നഷ്ടമാണെന്ന് ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു. https://www.youtube.com/watch?v=JYvFHvX8-U0&t=66s ഓണംതുള്ളൽ എന്ന ജനകീയ കലാരൂപത്തെ സവിശേഷമായ കലാസങ്കേതങ്ങളിലൂടെ...

സഭാതർക്കം പരിഹരിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം: സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ; സർക്കാരുമായി സഹകരിക്കാൻ തയ്യാർ

ഓർത്തഡോക്സ്- യാക്കോബായ സഭ തർക്കം പരിഹരിക്കാൻ മുൻകൈ എടുക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ. സർക്കാരുമായി യോജിച്ച് പോകുവാൻ സഭ തയ്യാറാണ്. ‌നിയമവകുപ്പ് കൂടി കൈകാര്യം...

കാർ വാടകയ്ക്ക് നൽകാൻ ടെൻഡർ ക്ഷണിച്ചു

കോട്ടയം: വനിതാ ശിശുവികസന വകുപ്പിനു കീഴിലെ കടുത്തുരുത്തി ശിശുവികസന പദ്ധതി ഓഫീസ് ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ കാർ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂലൈ 25ന് ഉച്ചകഴിഞ്ഞ് രണ്ടു വരെ ഡി.സി.പി.ഒ, ഐ.സി.ഡി.എസ്...

ജന്തർ മന്തറിലെ പോലീസ് ഫോട്ടോഗ്രാഫർമാർക്ക് എതിരെ എസ്.എഫ്.ഐ

ജന്തർ മന്തറിലെ സിജെപി പ്രതിഷേധ വേദിയിൽ ഡൽഹി പൊലീസ് നിയോഗിച്ച ഫോട്ടോഗ്രാഫർമാർക്ക് എതിരെ SFI. ഡൽഹി ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജിയുമായി ജെഎൻഎസ് യു മുൻ പ്രസിഡൻ്റ് ഐഷിഘോഷ് രംഗത്തെത്തി. സമരവേദിയിൽ എത്തുന്നവരുടെ https://www.youtube.com/watch?v=JYvFHvX8-U0&t=66s ചിത്രം...

പ്രഭാത വാർത്തകൾ 2026 ജൂലൈ 16

2026 ജൂലൈ 16 വ്യാഴം മിഥുനം 32 📰👉 സം​​​സ്ഥാ​​​ന​​​ത്ത് വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണെ​​​ന്ന് വൈ​​​ദ്യു​​​തി മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ്. പ്ര​​​തി​​​സ​​​ന്ധി​​​ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും കെ​​​എ​​​സ്ഇ​​​ബി...

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത. കൂടുതൽ ഉപഭോഗം ഉണ്ടാകുന്ന രാത്രി സമയം നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി. വൈദ്യുതി ഉപഭോഗത്തിൽ https://www.youtube.com/shorts/MrR4yuIZIQY ഗണ്യമായ വർധനയെന്നും വിശദീകരണം. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും...

അഹമ്മദാബാദ് വിമാനാപകടം: കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് AAIB

അഹമ്മദാബാദ് വിമാനാപകടത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് AAIB. സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അന്താരാഷ്ട്ര വ്യോമയാന ഉടമ്പടികൾക്ക് https://www.youtube.com/watch?v=ffnGWJNTB6U അനുസരിച്ചാണ് അന്വേഷണമെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ. കഴിഞ്ഞവർ‌ഷം ജൂൺ 12നാണ് അഹമ്മദാബാദ് സർദാർ...

മിഷൻ സമുദ്ര : സാധ്യതകളും വെല്ലുവിളികളും

പാലാ:. പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ തുറമുഖ നഗര വികസന സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ നടത്തി. കോട്ടയം പോർട്ട് ആൻഡ് കണ്ടെയ്നർ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img