spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 16

spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 16

Date:

📰👉 സം​​​സ്ഥാ​​​ന​​​ത്ത് വൈ​​​ദ്യു​​​തി നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണെ​​​ന്ന് വൈ​​​ദ്യു​​​തി മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ്. പ്ര​​​തി​​​സ​​​ന്ധി​​​ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ സാ​​​ധ്യ​​​മാ​​​യ എ​​​ല്ലാ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും കെ​​​എ​​​സ്ഇ​​​ബി ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.

📰👉 കേരളത്തിലെ കപ്പൽ നിർമ്മാണ മേഖലയിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. 100 കോടി ഡോളർ ( ഏകദേശം പതിനായിരം കോടിയോളം രൂപ) നിക്ഷേപിക്കാനുള്ള പദ്ധതിക്ക് ടാറ്റ ഗ്രൂപ്പ് അനുമതി തേടിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

📰👉 ഇ​​​റാ​​​നി​​​ലേ​​​ക്ക് രൂ​​​​​ക്ഷ ആ​​​​​ക്ര​​​​​മ​​​​​ണം തു​​​​​ട​​​​​ർ​​​​​ന്ന് അ​​​മേ​​​രി​​​ക്ക. ഇ​​​​​റേ​​​​​നി​​​​​യ​​​​​ൻ ആ​​​​​ർ​​​​​മി ബാ​​​​​ര​​​​​ക്കി​​​​​നു നേ​​​​​ർ​​​​​ക്കു​​​​​ണ്ടാ​​​​​യ യു​​​​​എ​​​​​സ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ഏ​​​​​ഴു സൈ​​​​​നി​​​​​ക​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. ഈ​​​​​യി​​​​​ടെ ന​​​​​ട​​​​​ന്ന ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ മാ​​​​​ത്രം ഇ​​​​​റാ​​​​​നി​​​​​ൽ മ​​​​​ര​​​​​ണം 35 ആ​​​​​യി.

📰👉ഇറാനെതിരായ സൈനിക നടപടികളുടെ വ്യാപ്തി വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ടെഹ്‌റാൻ ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ അടുത്തയാഴ്ച യുഎസ് സൈന്യം ഇറാന്റെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമിടുമെന്ന് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു

📰👉 ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​നു പു​​​റ​​​മേ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ മ​​​റ്റ് പ്ര​​​ധാ​​​ന എ​​​ണ്ണ​​​ക്ക​​​ട​​​ത്തു പാ​​​ത​​​ക​​​ൾ പൂ​​​ട്ടു​​​മെ​​​ന്ന് ഇ​​​റാ​​​നി​​​ലെ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ്. ചെ​​​ങ്ക​​​ട​​​ലി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​മാ​​​യ ബാ​​​ബ് അ​​​ൽ മ​​​ണ്ഡെപ് ക​​​ടലി​​​ടു​​​ക്ക് പൂ​​​ട്ടു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചാ​​​ണ് വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡി​​​ന്‍റെ ഭീ​​​ഷ​​​ണി​​​യെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്.

📰👉 തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്ത് നല്‍കി. ക്രിമിനല്‍ കേസ് എടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇത്.

📰👉 രാ​ജ്യ​ത്തെ ആ​ദ്യ ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന ട്രെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹ​രി​യാ​ന​യി​ലെ ജി​ന്ദ് മു​ത​ൽ സോ​ണി​പ​ത്ത് വ​രെ​യുള്ള ട്രെ​യി​ൻ ജി​ന്ദ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാണ് പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. 89 കി​ലോ​മീ​റ്റ​റാണ് ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നിന്‍റെ യാ​ത്രാ​ദൂ​രം.

📰👉 രാഹുൽ ഗാന്ധിയുടെ ഉത്തരാഖണ്ഡിലെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ . പരേഡ് ഗ്രൗണ്ടിനുള്ള അനുമതി റദ്ദാക്കിയ അധികൃതർ ഗ്രൗണ്ടിൽ മറ്റൊരു പരിപാടി നടന്നുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി

📰👉എ​ഥ​നോ​ൾ ക​ല​ർ​ന്ന പെ​ട്രോ​ൾ ഉ​പ​യോ​​ഗി​ക്കാ​ൻ ആ​​ഗ്ര​ഹി​ക്കാ​ത്ത​വ​ർ​ക്ക് നൂ​റ് ശ​ത​മാ​ന​വും ശു​ദ്ധ​മാ​യ പെ​ട്രോ​ൾ ഉ​പ​യോ​​ഗി​ക്കാ​മെ​ന്നും എ​ന്നാ​ൽ അ​തി​നു കൂ​ടു​ത​ൽ പ​ണം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​മെ​ന്നും കേ​ന്ദ്ര ​ഗ​താ​​ഗ​ത​മ​ന്ത്രി നി​തി​ൻ ​ഗ​ഡ്ക​രി.

📰👉 തൃശൂർ നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു. രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്കും പ്രകടനങ്ങൾക്കുമായി മൈതാനം വിട്ടുനൽകരുതെന്നാണ് കോടതിയുടെ കർശന നിർദ്ദേശം

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related