News

ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകി സർക്കാർ ഉത്തരവ്

ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകി ഉത്തരവിറക്കി സർക്കാർ. കായിക വകുപ്പ് സെക്രട്ടറി എൻ.പ്രശാന്തിന് മൃഗശാല , മ്യൂസിയം, പുരാവസ്തു വകുപ്പിന്റെ ചുമതല കൂടി നൽകി. https://www.youtube.com/watch?v=g3wnrYizfBQ&t=45s&pp=0gcJCZkLAYcqIYzv ആരോഗ്യ വകുപ്പ് സെക്രട്ടറി ഷർമിള മേരി...

ഇ-20 എഥനോൾ പെട്രോൾ അടിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ കാർ നൽകാൻ വിധി

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കമ്മീഷൻ നിർദേശം നൽകി. ഛത്തീസ്​ഗഢിലെ റായ്പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ്...

പ്രഭാത വാർത്തകൾ 2026 ജൂലൈ 17

2026 ജൂലൈ 17 വ്യാഴം കർക്കിടകം 01 📰👉 തൃശൂർ അന്നമനടയിൽ കെ എസ് ഇ ബി ഓഫീസിൽ അതിക്രമം നടത്തി ജീവനക്കാരനെ മർദ്ദിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. വെണ്ണൂർ സ്വദേശികളായ...

അമല മെഡിക്കൽ കോളേജ് നഴ്സുമാരുടെ സമരം: ആശുപത്രിക്കു പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

തൃശ്ശൂർ അമല മെഡിക്കൽ കോളജിലെ നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി.ആശുപത്രിക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആശുപത്രിയുടെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് സർക്കാരിനും, യുഎൻഎക്കും ഹൈക്കോടതി നോട്ടീസ്...

സോനം വാങ്ചുക്കിന്റെ സമരം രാജ്യത്തിന്റെ ആകെ പ്രതിഷേധ ശബ്ദം; പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം തുടരുന്ന സോനം വാങ്ചുക്കിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വാങ്‌ചുക്കിന്റെ ആരോഗ്യനില ഗുരുതരമാകുന്നതിൽ ആശങ്കയെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാർഥികളുടെ https://youtu.be/TBDPJ9KhUFE?si=SFPzJr0xlYObnGrt കണ്ണീരിനോട് മാത്രമല്ല,...

ലഹരിക്കെതിരെ സാമൂഹിക പ്രതിബദ്ധതയോടെ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്‌കൂൾ കാഴ്ച്ചവച്ച ചിറക് ശ്രദ്ധേയമായി

മൂന്നിലവ്: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ തുടക്കം കുറിച്ച ലഹരിയുടെ കെണികളിൽ പെടാതെ ഉയർന്നു പറക്കുവാൻ കുട്ടികൾക്ക് പ്രചോദനമേകുന്ന ചിറക് എന്ന പദ്ധതിയുടെ ഭാഗമായി മൂന്നിലവ് ടൗണിൽ നടത്തിയ ലഹരി വിരുദ്ധ പരിപാടികൾ...

പോത്തുണ്ടി ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച

പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ , പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച. വിധി പറയുമ്പോൾ മിറ്റിഗേഷൻ റിപ്പോർട്ട്‌ പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ. ആദ്യം കൊലപാതക നടത്തിയശേഷം പ്രതിയെ തിരുത്താൻ സിസ്റ്റം തയാറായില്ലെന്നും...

പ്രിയങ്ക വയനാടിന്റെ കാർഷിക സംസ്കാരം ഉൾകൊള്ളുന്ന വ്യക്തി; ടി സിദ്ദിഖ്

കേന്ദ്ര പദ്ധതിയിൽ നെൽകൃഷിക്ക് കൂടുതൽ സഹായം. പ്രഗതി പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിയതായി മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. മൈക്രോ ഇറിഗേഷൻ കൂടുതലുള്ള സംസ്ഥാന പട്ടികയിൽ നിന്ന് മാറ്റണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചു. കേന്ദ്ര ഡാറ്റ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img