News

പാലാ രൂപത കുടുംബസംഗമം ഞായറാഴ്ച കുറവിലങ്ങാട്ടിൽ; രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും

പാലാ : പാലാ രൂപത ഫാമിലി അപ്പോസ്‌തലേറ്റിൻ്റെ ശുശ്രൂഷ മേഖലകളായ മാതൃവേദി, പിതൃ്യവേദി, പ്രോലൈഫ് സമിതികളുടെ നേതൃത്വത്തിൽ നടത്ത പ്പെടുന്ന കുടുംബസംഗമം നാളെ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ കുറവിലങ്ങാട് മേജർ...

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പ്. തൃശൂരില്‍ ഓറഞ്ച് അലേര്‍ട്ട്. വടക്കന്‍ കേരളത്തില്‍ ഈ മാസം 19 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗം മുതല്‍...

വിവിധ അപകടങ്ങളിൽ പരിക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ പാമ്പാടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു വാഴൂർ സ്വദേശി ശ്രീനിവാസനു (...

പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിജയാഘോഷവും പുതിയ ചാപ്പൽ ആശീർവാദവും നാളെ

പാലാ: സിവിൽ സർവീസ് പരീക്ഷയിലെ മികച്ച വിജയത്തിന്റെ തിളക്കത്തിൽ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്. 2025-ലെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനുള്ള വിജയാഘോഷവും (Winners' & Freshers'...

ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തിയ കേസ്: യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പോലീസ് എറണാകുളത്ത് നിന്ന് പിടികൂടി

ജാമ്യത്തിലിറങ്ങിയതിന് ശേഷവും കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചുവെന്ന കേസില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് അറസ്റ്റില്‍. മുമ്പേ ഇതേ കാര്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഇയാള്‍ വീണ്ടും കുറ്റം ആവര്‍ത്തിച്ച സാഹചര്യത്തിലാണ്...

മുഖ്യമന്ത്രി-എൻഎസ്എസ് തർക്കം: പരിഹാരത്തിനായി മധ്യസ്ഥ നീക്കവുമായി പി ജെ കുര്യൻ

മുഖ്യമന്ത്രി- എന്‍എസ്എസ് തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. പി ജെ കുര്യന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി ആശയവിനിമയം നടത്തും. പാര്‍ട്ടിയുടെ...

ഹോർമുസ് കടലിടുക്ക് കടക്കാൻ അപേക്ഷിച്ചവരിൽ ഇന്ത്യ മുന്നിൽ

ഹോര്‍മുസ് കടലിടുക്ക് കടക്കാനുള്ള അപേക്ഷകളില്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള കപ്പലുകള്‍ മുന്നില്‍. ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് ഇറാന്‍ രൂപീകരിച്ച പേര്‍ഷ്യന്‍ ഗള്‍ഫ് സ്‌ട്രെയ്റ്റ് അതോറിറ്റി പ്രകാരമുള്ള കണക്കാണിത്. ചൈനയാണ് രണ്ടാം സ്ഥാനത്ത്. ജൂണ്‍...

എൽഎൽബി, എൽഎൽഎം പ്രവേശന പരീക്ഷകളിൽ അടിമുടി അപാകത

എല്‍എല്‍ബി, എല്‍എല്‍എം പ്രവേശന പരീക്ഷയില്‍ അടിമുടി അപാകതകളെന്ന് പരാതി. മാര്‍ക്ക് ലഭിച്ചത് എഴുതിയ ഉത്തരങ്ങള്‍ക്കല്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എഴുതാത്ത ഉത്തരങ്ങള്‍ ശരിയായും ശരിയാക്കിയ ഉത്തരങ്ങള്‍ തെറ്റായും വന്നെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. പുനഃപ്രസിദ്ധീകരിച്ച...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img